Movie:Vachanam (1990), Movie Director:Lenin Rajendran, Lyrics:ONV Kurup, Music:Mohan Sithara, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്നരികില്‍ നിന്നൂ
കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെപോല്‍
വെറുമന്യനെപോല്‍
(നീള്‍മിഴിപ്പീലി)
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ
മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു
മാനിനീ... നാമിരുന്നു...
(നീള്‍മിഴിപ്പീലി)
അജ്ഞാതനാം സഹയാത്രികന് ഞാന്‍ നിന്റെ
ഉള്പ്പൂവിന് തുടിപ്പുകളറിയുന്നു... ഓ ഓ ഓ
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍, നൊമ്പരങ്ങള്‍
(നീള്‍മിഴിപ്പീലി)
Neelmizhippeeliyil neermani thulumpi
neeyennarikil ninnu...
kannuneer thudaykkaathe onnum parayaathe
ninnu njaanumoranyaneppol
verumannyaneppol..
(neelmizhippeeliyil...)
ullile sneha pravaahathil ninnoru
thulliyum vaakkukal pakarnneelaa..oh..oh..oh..
maanasa bhaavangal maunathilolippichu
maaninee...naamirunnu.
(neelmizhippeeliyil...)
ajnaathanaam sahayaathrikan njaan ninte
ulppoovin thudippukalariyunnu..oh.oh..oh..
naamariyaathe naam kaimaariyillethra
mohangal..nomparangal..
(neelmizhippeeliyil...)