Movie:Gajakesariyogam (1990), Movie Director:PG Vishwambharan, Lyrics:Kaithapram, Music:Johnson, Singers:Sujatha Mohan, Unni Menon, Chorus,
Click Here To See Lyrics in Malayalam Font
തന്നാനനാ നനാ തന്നാനനാ.......
നിറമാലക്കാവില്‍ കൂത്തുകൂടാനിന്നായിരം
പൊന്നാനക്കൊലമിടുമ്പോള്
ആനകേറാമല ആളുകേറാമലേല്
ആകാശക്കോമരം തുള്ളുമ്പോള്‍
ഇല്ലക്കുളങ്ങരെ വെള്ളിക്കുടം തേടും അമ്പിളിപ്പെണ്ണാളേ
അക്കരെയിക്കരെ നിന്നെത്തലോടിയതല്ലിപ്പൂമൊട്ടാണോ
കുഞ്ഞോലക്കയ്യില് താളം തുടരും
കുളിര്കാലക്കാറ്റേ അരികെ വരൂ
മണിയറനടയില് മലരും കതിരും ചൊരിയൂ
പുതുമൊഴിയമൃതം പകരൂ
നേരം പോയ നേരത്ത് കാലം വന്ന കാലത്ത്
കനവില്‍ വാര്‍മുകിലിന്‍ ജലമധുവിധുമഴയില്

മന്ദാരക്കരളില് പുളകം വിതറും
കിന്നാരക്കിളിയേ കിളിമകളേ
നീലവറം നിറയെ മുത്തും മരതകമണിയും
കോര്‍ത്തു തരാനായ് വരുമോ
ഇന്നെന്‍ നെഞ്ചിലുണരും വരമോഹം വര്ണ്ണമണിയാനായ്
വരുമോ വിഷുവണയും പദഗതികളുമായി

Niramalakkavil koothukoodaaninnayiram ponnana kolamidumbol

aana keramala, aadu keramala, aakasa komaram thullumbol
illa kulangare velli kudam thedum ambili pennale
akkareyikkare ninne thalodiyathallipoo mottano
(Niramalakkavil...)
kunjola kayyil thalam thudarum, thudithala katte arike varoo

maniyara nadayil, malaru kathirum choriyoo
puthumozhi amritham pakaroo
neram poya nerathu, kalam vanna kalathu
alayum vaarmukilin jala madhuvidhu mazhayil

mandara karalil pulakam vitharum
punnarakiliye kilimakale
mandara karalil pulakam vitharum
punnarakiliye kilimakale
neelavaanam niraye muthum marathaka maniyum
korthu tharanaay varumo
innen nenjilunarum vara moham varnnamaniyaanay
varumo, vishuvanayum pada gathikalumaayi