Movie:Keli (1991), Movie Director:Bharathan, Lyrics:Kaithapram, Music:Bharathan, Singers:Lathika,
Click Here To See Lyrics in Malayalam Font
ഓലേലം...
ഓലേലം പാടി നടന്ന
ഇങ്കചെറുമനെ കണ്ടപ്പം
ഒട്ടക്കണ്ണിട്ടു നാണിച്ചു നിന്റെ
പെരുവിരൽ നക്കിയതെന്തിനാടീ
ഇക്കണ്ടീനു തിക്കാരം - ഞാൻ
കണ്ടല്ലാ നിന്റെ കിന്നാരം
ചന്ദനപൂവരമ്പിൻ
അരികരികെ പോകണ നേരം
ഇരുകൂട്ടം കന്നും മക്കളും
തെരുതെരെ നടക്കണ നേരം
ഓലേലം...
ഓലേലം പാടി നടന്ന
ഇങ്കചെറുമനെ കണ്ടപ്പം.....
olelam...
olelam paadi nadanna
inkacherumane kandappam
ottakkannittu naanichu ninte
peruviral nukkiyathenthinaadee
ikkandeenu thikkaaram - njaan
kandalla ninte kinnaaram
chandanapoovarambin-
narikarike pokana neram
irukoottam kannum makkalum
theruthere nadakkana neram
olelam...
olelam paadi nadanna
inkacherumane kandappam.....