Movie:Appu (1990), Movie Director:Dennis Joseph, Lyrics:Sreekumaran Thampi, Music:Sundara Rajan, Singers:MG Sreekumar, Sujatha Mohan,
Click Here To See Lyrics in Malayalam Font
ഒരിക്കല്‍ നീ ചിരിച്ചാല്‍ എന്നോര്‍മ്മകളില്‍
തുളുമ്പും പൗര്‍ണ്ണമികള്‍ എന്നോമലാളേ
ഒരിക്കല്‍ നീ വിളിച്ചാല്‍ എന്നോര്‍മ്മകളില്‍
ഉതിരും ചുംബനങ്ങള്‍ എന്‍ പൊന്‍കിനാവേ
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍)
ഉള്ളിന്റെയുള്ളില്‍ നീ തൊട്ട പുളകമെഴുതിക്കഴിഞ്ഞ മൊഴികള്‍
കാണാതെ ചൊല്ലുമെന്നെന്നുമകലെയാലുമെന്റെ മിഴികള്‍
സ്വര്‍ഗ്ഗത്തില്‍ ഞാന്‍ പോയാലും എന്റെ നാടിന് പൂക്കാലം
സ്വപ്നങ്ങള്‍ക്കു കൂട്ടാകും നിന് മുഖവുമതില്‍ പൂക്കും
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍)
വെള്ളിപ്പളുങ്കു തുള്ളുന്ന നിന്റെ കണ്ണില്‍ വിടര്‍ന്ന ഗാനം
തുള്ളിക്കളിക്കുമെന്നെന്നുമെന്റെയുള്ളില്‍ തരംഗമായി
പൂകൊഴിയും വഴിവക്കില്‍ പൊന്മുകിലിന് മുഖം നോക്കി
ഞാനിരിക്കും നീ പോയ നാളുതൊട്ടു നാളെണ്ണി
എനിക്കും നിനക്കും ഒരു ലോകം
(ഒരിക്കല്‍)
Orikkal nee chirichaal ennormmakalil
Thulumpum paurnnamikal ennomalaale
Orikkal nee vilichaal ennormmakalil
Uthirum chumbanangal en ponkinaave
Enikkum ninakkum oru lokam...
(Orikkal..)
Ullinteyullil nee thotta pulakamezhuthikkazhinja mozhikal
Kaanaathe chollumennennumakaleyaayaalumente mizhikal..(2)
Swargathil njaan poyaalum ente naadin pookkaalam
Swapnangalkku koottaakum nin mughavumathil pookkum (2)
Enikkum ninakkum oru lokam...
(Orikkal..)
Vellippalunku thullunna ninte kannil vidarnna gaanam
Thullikkalikkumennumenteyullil tharangamaayi..(2)
Pookozhiyum vazhivakkil pon mukilin mugham nokki
Njaanirikkum nee poya naalu thottu naal enni..(2)
Enikkum ninakkum oru lokam...
(Orikkal..)