Movie:Kadalorakkaattu (1991), Movie Director:CP Jomon, Lyrics:ONV Kurup, Music:SP Venkitesh, Singers:KS Chithra, KG Markose,
Click Here To See Lyrics in Malayalam Font
ഒരു പൂവിരിയും പോലെ
ഒരു പാട്ടുണരും പോലെ
കിളിവാതിലിന് ചാരെ നിന്
കളനാദമുണര്‍ന്നല്ലോ
പടി തോറും കുങ്കുമം
വിതറുന്നു നിന് പദം
കരള്‍ തേടും സൌരഭം
ചൊരിയുന്നു നിന് സ്വരം
പുലര് സന്ധ്യേ വരികെന്റെ അങ്കണം
സംഗീതസാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍
ഒരു പൂവിരിയും പോലെ.....
ഒരു പാട്ടുണരും പോലെ
കിളിവാതിലിന് ചാരെ നിന്
കളനാദമുണര്‍ന്നല്ലോ
പടി തോറും കുങ്കുമം
വിതറുന്നു നിന് പദം
കരള്‍ തേടും സൌരഭം
ചൊരിയുന്നു നിന് സ്വരം
പുലര് സന്ധ്യേ വരികെന്റെ അങ്കണം
സംഗീതസാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍
ഒരു പൂവിരിയും പോലെ.....
oru pooviriyum pole
oru paattunarum pole
kilivaathilin chaare nin
kalanaadamunarnnallo
padi thorum kunkumam
vitharunnu nin padam
karal thedum sourabham
choriyunnu nin swaram
pular sandhye varikente ankanam
sangeetha saandramaakkuvaan
saandramaakkuvaan
oru pooviriyum pole....
oru paattunarum pole
kilivaathilin chaare nin
kalanaadamunarnnallo
padi thorum kunkumam
vitharunnu nin padam
karal thedum sourabham
choriyunnu nin swaram
pular sandhye varikente ankanam
sangeetha saandramaakkuvaan
saandramaakkuvaan
oru pooviriyum pole....