Qalbee Title Song Lyrics Lyrics Suhail Koya Music Vimal NaZar, Reneesh Basheer Singers Vineeth Sreenivasan
Click Here To See Lyrics in Malayalam Font
(ഒരു പക്ഷി അതിന്റെ ആയുഷ്ക്കാലം
മുഴുവൻ പറന്നാലും തണല്‍ തീരാത്തൊരു
മരമുണ്ട് - പരമ സീമയിലെ സിദ്റ വൃക്ഷം
അതിനടുത്താണ് സ്വർഗം.
ഞാൻ നിന്നെ അവിടെ കാത്തു നിൽക്കും.)
പടച്ചവൻ നിന്നെ പടച്ചപ്പോൾ
മിഴികൾ കരികൊണ്ട് വരച്ചപ്പോൾ
എന്നെ ഓർത്തു കാണും..
എന്റെ ഇഷ്ട്ടം ഓർത്തു കാണും
മുടിച്ചുരുൾ കൊണ്ട് നിറച്ചപ്പോൾ
കവിൾ ചുഴികൾ തുളച്ചപ്പോൾ
എന്നെ ഓർത്തു കാണും...
എന്റെ മോഹം ഓർത്തു കാണും
ഖൽബേ... എൻ ഖൽബേ...
നീ വരും നാളിനായ്
ഞാൻ പിടച്ചതല്ലേ..
ഖൽബേ... എൻ ഖൽബേ...
റൂഹിലെൻ നൂറിനായ്
നീ പിടച്ചതല്ലേ...
Padachava Ninne Padachappol
MiZhikal Kari Kond Varachappol
Enne Orthu Kaanum..
Ente Ishttam Orthu Kaanum
Mudichurul Kond Nirachappol
Kavil ChuZhikal Thulachappol
Enne Orthu Kaanum..
Ente Moham Orthu Kaanum
Qalbee.... En Qalbee...
Nee Varum Naalinaayi
Njan Pidachathalle
Qalbee.... En Qalbee...
Roohilen Noorinaay
Nee Padachathalle