Movie:Gaanamela (1991), Movie Director:Ambili, Lyrics:Sasi Chittanjoor, Music:Raveendran, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
പന്നഗേന്ദ്രശയനാ.... പത്മനാഭപാഹി പാടി, പൊരുള്‍ തേടി
മനമുണരും സംക്രമ സുപ്രഭാതം...
(പന്നഗേന്ദ്രശയനാ)
സരസീരുഹം വിടര്‍ന്നു
സരയുവില്‍ ദളമര്‍മ്മരം നിറഞ്ഞൂ...
ഉദയാര്‍ക്ക കനകകിരണം തഴുകി
മൃദുമന്ദഹാസമുഖിയായ്...
(പന്നഗേന്ദ്രശയനാ)
നീഹാരതീര്‍ത്ഥമേന്തും പറവകള്‍
പാടുന്ന കീര്‍ത്തനത്താല്‍...
മാലേയഗന്ധമലിയും പവനനില്‍
ആലോലമാടി ലതകള്...
(പന്നഗേന്ദ്രശയനാ)
മനമുണരും സംക്രമ സുപ്രഭാതം...
(പന്നഗേന്ദ്രശയനാ)
സരസീരുഹം വിടര്‍ന്നു
സരയുവില്‍ ദളമര്‍മ്മരം നിറഞ്ഞൂ...
ഉദയാര്‍ക്ക കനകകിരണം തഴുകി
മൃദുമന്ദഹാസമുഖിയായ്...
(പന്നഗേന്ദ്രശയനാ)
നീഹാരതീര്‍ത്ഥമേന്തും പറവകള്‍
പാടുന്ന കീര്‍ത്തനത്താല്‍...
മാലേയഗന്ധമലിയും പവനനില്‍
ആലോലമാടി ലതകള്...
(പന്നഗേന്ദ്രശയനാ)
pannagendra shayanaa
pannagendrashayanaa
padmanaabha paahi paadi porul thedi
manamunarum sankrama suprabhatham
saraseeruham vidarnnu sarayuvil
dalamarmmaram niranju
udayaarkka kanakakiranam thazhuki
mridumandahaasa mukhiyaay
neehaaratheerthamenthum paravakal
paadunna keerthanathaal
maaleyagandhamaliyum pavananil
aalolamaadi lathakal