Movie:Kaadambari (1991), Lyrics:Poovachal Khader, Music:Manoharan, Singers:Chorus, Lathika, Manoharan,
Click Here To See Lyrics in Malayalam Font
പുത്തനൊരു കൊയ്ത്തരിവാള് കയ്യിലേന്തും സുന്ദരീ
കരളിന് പൂവരമ്പില്‍ കതിരുകള്‍ തൂകിവരും
നീയിനി എന്നെന് സ്വന്തമായ് മാറും
കണ്മണിയെ കന്നിപ്പെണ്ണാളേ
കണ്മണിയെ കന്നിപ്പെണ്ണാളേ
പുത്തനൊരു കൊയ്ത്തരിവാള് കയ്യിലേന്തും മാരനേ
പനിനീര്ത്തുള്ളിയുമായ് മകരം പോരുമ്പോള്‍
നാലാളു കാണ്‍കെ താലിയും ചാര്‍ത്തി
പിന്നാലെ വന്നു മണ്‍കുടില്‍ പൂകും
എന്നുയിരേ പൊന്നും പുന്നാരേ
എന്നുയിരേ പൊന്നും പുന്നാരേ
തെയ്യാരേ തെയ്യാരേ തെയ്യാരേ
പൂമുകില്‍ തീരത്ത് ഓഹോ ഓഹോ
പൂപ്പന്തല്‍ മേലെ... ഓ....
പൂമണം കോരി തളിര്‍ക്കുന്നു കൈതകള്‍ താഴേ.. ഓഹോ
പാടത്തെ പൈങ്കിളി മാടത്തെ പൂക്കണി
നാണിപ്പതെന്തിനിപ്പോ... ഓഹൊ ഓഹൊ..
പുത്തനൊരു കൊയ്ത്തരിവാള് കയ്യിലേന്തും മാരനേ
പനിനീര്ത്തുള്ളിയുമായ് മകരം പോരുമ്പോള്‍
നാലാളു കാണ്‍കെ താലിയും ചാര്‍ത്തി
പിന്നാലെ വന്നു മണ്‍കുടില്‍ പൂകും
എന്നുയിരേ പൊന്നും പുന്നാരേ
എന്നുയിരേ പൊന്നും പുന്നാരേ
തെയ്യാരേ തെയ്യാരേ തെയ്യാരേ
കരളിന് പൂവരമ്പില്‍ കതിരുകള്‍ തൂകിവരും
നീയിനി എന്നെന് സ്വന്തമായ് മാറും
കണ്മണിയെ കന്നിപ്പെണ്ണാളേ
കണ്മണിയെ കന്നിപ്പെണ്ണാളേ
പുത്തനൊരു കൊയ്ത്തരിവാള് കയ്യിലേന്തും മാരനേ
പനിനീര്ത്തുള്ളിയുമായ് മകരം പോരുമ്പോള്‍
നാലാളു കാണ്‍കെ താലിയും ചാര്‍ത്തി
പിന്നാലെ വന്നു മണ്‍കുടില്‍ പൂകും
എന്നുയിരേ പൊന്നും പുന്നാരേ
എന്നുയിരേ പൊന്നും പുന്നാരേ
തെയ്യാരേ തെയ്യാരേ തെയ്യാരേ
പൂമുകില്‍ തീരത്ത് ഓഹോ ഓഹോ
പൂപ്പന്തല്‍ മേലെ... ഓ....
പൂമണം കോരി തളിര്‍ക്കുന്നു കൈതകള്‍ താഴേ.. ഓഹോ
പാടത്തെ പൈങ്കിളി മാടത്തെ പൂക്കണി
നാണിപ്പതെന്തിനിപ്പോ... ഓഹൊ ഓഹൊ..
പുത്തനൊരു കൊയ്ത്തരിവാള് കയ്യിലേന്തും മാരനേ
പനിനീര്ത്തുള്ളിയുമായ് മകരം പോരുമ്പോള്‍
നാലാളു കാണ്‍കെ താലിയും ചാര്‍ത്തി
പിന്നാലെ വന്നു മണ്‍കുടില്‍ പൂകും
എന്നുയിരേ പൊന്നും പുന്നാരേ
എന്നുയിരേ പൊന്നും പുന്നാരേ
തെയ്യാരേ തെയ്യാരേ തെയ്യാരേ
puthanoru koytharivaal kayyilenthum sundari
karalin poovarambin kathirukal thookivarum
neeyini ennen swanthamaay maarum
kanmaniye kannippennaale
puthanoru koytharivaal kayyilenthum maarane
panineerthulliyumaay makaram porumpol
naalaalu kaanke thaaliyum chaarthi
pinnaale vannu mankudil pookum
ennuyire ponnum punnaare
theyyaare theyyaare theyyare
poomukil theerthu oho oho
pooppanthal mele O....
poomanam kori thalirkkunnu kaithakal thaazhe.. oho
paadathe painkili maadathe pookkani
naanippathenthinippo? oho oho
puthanoru koytharivaal kayyilenthum maarane
panineerthulliyumaay makaram porumpol
naalaalu kaanke thaaliyum chaarthi
pinnaale vannu mankudil pookum
ennuyire ponnum punnaare
thyyaare theyyaare.....
karalin poovarambin kathirukal thookivarum
neeyini ennen swanthamaay maarum
kanmaniye kannippennaale
puthanoru koytharivaal kayyilenthum maarane
panineerthulliyumaay makaram porumpol
naalaalu kaanke thaaliyum chaarthi
pinnaale vannu mankudil pookum
ennuyire ponnum punnaare
theyyaare theyyaare theyyare
poomukil theerthu oho oho
pooppanthal mele O....
poomanam kori thalirkkunnu kaithakal thaazhe.. oho
paadathe painkili maadathe pookkani
naanippathenthinippo? oho oho
puthanoru koytharivaal kayyilenthum maarane
panineerthulliyumaay makaram porumpol
naalaalu kaanke thaaliyum chaarthi
pinnaale vannu mankudil pookum
ennuyire ponnum punnaare
thyyaare theyyaare.....