Movie:Veena Meettiya Vilangukal (1990), Movie Director:Cochin Haneefa, Lyrics:Poovachal Khader, Music:Shyam, Singers:KJ Yesudas, Chorus,
Click Here To See Lyrics in Malayalam Font
തേരാളി ഞാന്‍ പോരാളി ഞാന്‍
തേരാളി ഞാന്‍ പോരാളി ഞാന്‍
എന്‍ പദ്മവ്യൂഹമിതാ
രാജ്യമില്ല ചെങ്കോലില്ല
രാജ്യമില്ല ചെങ്കോലില്ല
പോരിന്നെത്തുന്നു ഞാന്‍
ചുടുചോര നെഞ്ചിലൊഴുകുന്നു
അതില്‍ വര്‍ണ്ണമെങ്ങും നിറയുന്നു
കരളിലെ പന്തം കൈകളിലാക്കി
തുടിക്കുന്നൊരാവേശം ഞാന്‍
അരമനകള്‍ തന് അതിരുകള്‍ തേടി
അണയുന്നൊരവതാരം ഞാന്‍
ജയിക്കാന്‍ ജന്മം കൊണ്ടവന്
ജ്വലിക്കും ധൈര്യം ഉള്ളവന്
പോരിന്നെത്തുന്നു ഞാന്‍
(തേരാളി )
രണഭൂമി തോറും പടരുന്നു
ഒരു വീരഗാഥയെഴുതുന്നു
മനുഷ്യമൃഗങ്ങള്‍ അലയും വഴിയില്‍
മുഴങ്ങുന്നൊരിടിനാദം ഞാന്‍
ക്രൂരത മാത്രം പടരുന്ന ഹൃദയം
കീറുന്ന നരസിംഹം ഞാന്‍
ചിരിക്കാന്‍ മണ്ണില്‍ വന്നവന്
മരിക്കാന്‍ മുന്നില്‍ നില്പ്പവന്
പോരിന്നെത്തുന്നു ഞാന്‍
(തേരാളി )
theraali njaan poraali njaan
theraali njaan poraali njaan
en padmavyoohamithaa
raajyamilla chenkolilla
raajyamilla chenkolilla
porinnethunnu njaan
chuduchora nenchilozhukunnu
athil varnnamengum nirayunnu
karalile pantham kaikalilaakki
thudikkunnoraavesham njaan
aramanakal than athirukal thedi
anayunnoravathaaram njaan
jayikkaan janmam kondavan
jwalikkum dhairyam ullavan
porinnethunnu njaan
(theraali)
ranabhoomi thorum padarunnu
oru veeragaadhayezhuthunnnu
manushyamrigangal alayum vazhiyil
muzhangunnoridinaadam njaan
krooratha maathram padarunna hridayam
keerunna narasimham njaan
chirikkaan mannil vannavan
marikkaan munnil nilppavan
porinnethunnu njaan
(theraali)