Movie:Beauty Palace (1990), Movie Director:VG Ambalam, Lyrics:Poovachal Khader, Music:MK Arjunan, Singers:Vani Jairam, Chorus,
Click Here To See Lyrics in Malayalam Font
തൂമഞ്ഞിൽ നീരാടും രാപ്പാടി പാടും ഗാനം
കാലങ്ങൾ തൻ കടൽ തീരങ്ങളിൽ
ഓളങ്ങളാകുന്ന പ്രേമഗാനം
ഓളങ്ങളാകുന്ന പ്രേമഗാനം
ഓളങ്ങളാകുന്ന പ്രേമഗാനം
(തൂമഞ്ഞിൽ...)
വെൺമേഘ കന്യകൾ വിണ്ണിൽ
ലലലലാ..ലലലലാ. ലലലലാ.
മേലാട മാറ്റുന്ന നേരം
ലലലലാ ലലലലാ ലലലലാ
വെൺമേഘ കന്യകൾ വിണ്ണിൽ
മേലാട മാറ്റുന്ന നേരം
കൊതി കൊള്ളും ഭൂമി തൻ
അകതാരിൽ നിന്നൊരു
അജ്ഞാത മധുരം പോരില്ലേ
ആ..ആ..ആ..ആ..
(തൂമഞ്ഞിൽ...)
നിറമാറിൽ കുളിരുള്ള യാമം
ലലലലാ..ലലലലാ. ലലലലാ.
ഒരു ചൂടു തേടുന്ന നേരം
ലലലലാ..ലലലലാ. ലലലലാ.
നിറമാറിൽ കുളിരുള്ള യാമം
ഒരു ചൂടു തേടുന്ന നേരം
പടരുന്ന തമസ്സിന്റെ കരതാരിൽ നിന്നൊരു
രോമാഞ്ചമുള്ളിൽ കേറി
ആ..ആ..ആ.
(തൂമഞ്ഞിൽ...)
Thoomanjil neeraadum raappadi paadunna gaanam
kaalangal than kadaltheerangalil
Olangalaakunna premaganam
Olangalaakunna preamaganam
Olangalaakunna premaganam
(Thoomanjil..)
Venmegha kanyakal vinnil
melaada maattunna neram
Kothi kollum bhoomi than
akathaaril ninnoru
ajnjatha madhuram porille
aa..aa...aa..
(Thoomanjil..)
Niramaaril kulirulla yaamam
oru choodu thedunna neram
Padarunna thamassinte karathaaril ninnoru
romanchamullil keri
aa..aa..aa..
(Thoomanjil..)