മലയാളം വരികള്‍
വാ വരിക വാ വരിക വാ
പൊടികൾ ഉയരുമീ കടലിലെ തിരകളായ്
സിരയിൽനിവിടെ തീ കനലുകൾ വിതറിയോ
വിജയം എഴുത് കാൽ കളിയിലെ കളരിയിൽ
ഓ
ഇടഞ്ഞ കൊമ്പനായ് തടഞ്ഞതേതുമേ
കുടഞ്ഞെറിഞ്ഞ് വീണിടും
ഇതാ ഉറച്ച ചുവടിലായ്
വിരിച്ച നെഞ്ചുമായി
വരുന്നു വീരരായ്
വാ വരിക വാ വരിക വാ
.... മീ കടലിലെ തിരകളായ്
.... തീ കനലുകൾ വിതറിയോ
.... കാൽ കളിയിലെ കളരിയിൽ
ഓ ഓ ഓ ഓ
ഓ ഓ ഓ ഓ ഓ ഓ ഓ ഓ
വാ വരിക വാ വരിക വാ
വാ വരിക വാ വരിക വാ
വാ വരിക വാ വരിക വാ
English Lyrics
vaa varika vaa varika vaa
podikal uyarumee kadalile thirakalaayu
sirayilnivide thee kanalukal vithariyo
vijayam ezhuthu kaal kaliyile kalariyil
o
idanja kompanaay thadanjathethume
kudanjerinju veenidum
ithaa uraccha chuvadilaay
viriccha nenchumaay
varunnu veeraraay
vaa varika vaa varika vaa
.... mee kadalile thirakalaay
.... thee kanalukal vithariyo
.... kaal kaliyile kalariyil
o o o o
o o o o o o o o
vaa varika vaa varika vaa
vaa varika vaa varika vaa
vaa varika vaa varika vaa
Please comment if you need any lyrics
Singer | Shabareesh Varma |
Lyricist | Manu Manjith |
Composer | Nikhil Thomas |