Movie:Aalasyam (1990), Movie Director:P Chandrakumar, Lyrics:Poovachal Khader, Music:AT Ummer, Singers:Vani Jairam, Chorus,
Click Here To See Lyrics in Malayalam Font
ആ..ആ..ആ..ആ..
വികാരസരസ്സിൻ നീർക്കിളി ഞാൻ
ശിരോസ്സിൽ പൂത്ത പനിമലർ ഞാൻ
കാമുക മാനസ കല്പന ഞാൻ
മദനനായുള്ളൊരു മന്ദിരം ഞാൻ
പുളകം പൂത്തുലയും രാവിലെന്റെ പാദങ്ങൾ
അണിയും നൂപുരങ്ങൾ പകരും ചിഞ്ചിലങ്ങൾ
അവയെൻ ഇടനെഞ്ചിൻ നാദവുമായ് കലരുമ്പോൾ
അണയൂ നീയരികിൽ പ്രിയനേ എൻ പ്രിയനേ
ഇടയും നയനങ്ങൾ പലതും മൊഴിയുമ്പോൾ
കരളിൻ ചഷകങ്ങൾ താനേ നിറയുമ്പോൾ
നുരയും മധുരങ്ങൾ നുകരൂ നീ നുകരൂ
പുളകം പൂത്തുലയും ...
രാത്രികൾക്ക് റാണി ഞാൻ
കാമുകർ തൻ ലഹരി ഞാൻ
നിർവൃതിയിൽ ഉയരുമൊരു
ദീപനാളം ഞാൻ
(രാത്രികൾക്ക്....
തരളിതമെൻ അകതളിരിൽ
അമൃതിൻ കണികകൾ
മുറുകിടുമെൻ സിരകളിലോ രാത്രി തൻ ഗീതികൾ
അവയരുളും മധുരിമയിൽ അലിയാനായ് വരൂ
കുളിരലയായ് പുൽകി തമ്മിൽ ഒന്നാകാൻ വരൂ
വികാരസരസ്സിൻ നീർക്കിളി ഞാൻ
ശിരോസ്സിൽ പൂത്ത പനിമലർ ഞാൻ
കാമുക മാനസ കല്പന ഞാൻ
മദനനായുള്ളൊരു മന്ദിരം ഞാൻ
പുളകം പൂത്തുലയും രാവിലെന്റെ പാദങ്ങൾ
അണിയും നൂപുരങ്ങൾ പകരും ചിഞ്ചിലങ്ങൾ
അവയെൻ ഇടനെഞ്ചിൻ നാദവുമായ് കലരുമ്പോൾ
അണയൂ നീയരികിൽ പ്രിയനേ എൻ പ്രിയനേ
ഇടയും നയനങ്ങൾ പലതും മൊഴിയുമ്പോൾ
കരളിൻ ചഷകങ്ങൾ താനേ നിറയുമ്പോൾ
നുരയും മധുരങ്ങൾ നുകരൂ നീ നുകരൂ
പുളകം പൂത്തുലയും ...
രാത്രികൾക്ക് റാണി ഞാൻ
കാമുകർ തൻ ലഹരി ഞാൻ
നിർവൃതിയിൽ ഉയരുമൊരു
ദീപനാളം ഞാൻ
(രാത്രികൾക്ക്....
തരളിതമെൻ അകതളിരിൽ
അമൃതിൻ കണികകൾ
മുറുകിടുമെൻ സിരകളിലോ രാത്രി തൻ ഗീതികൾ
അവയരുളും മധുരിമയിൽ അലിയാനായ് വരൂ
കുളിരലയായ് പുൽകി തമ്മിൽ ഒന്നാകാൻ വരൂ
aaa...aa....
vikaarasarassin neerkkili njaan
shirosil pootha panimalar njaan
kaamukamaanasa kalpana njaan
madananaayulloru mandiram njan
pulakam poothulayum raavilente paadangal
aniyum noopurangal pakarum chinchilangal
avayen idanenchin naadavumaay kalarumpol
anayu neeyarikil priyane en priyane
idayum nayanangal palathum mozhiyumpol
karalin chashakangal thaane nirayumpol
nurayum madhurangal nukaru nee nukaru
pulakam poothulayum..........
raathrikalkku raaninjaan
kaamukarthan lahari njan
nirvrithiyil uyarumoru
deepanaalam njaan
rathrikalkku....
tharalithamen akathaliril
amrithin kanikakal
murukidumen sirakalilo rathithan geethikal
avayarulum madhurimayil aliyanay varu
kuliralayaay pulki thammil onnaakaan varu