Movie:Gaanamela (1991), Movie Director:Ambili, Lyrics:Kaithapram, Music:Raveendran, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
യമുനാനദിയായൊഴുകും പ്രേമകവിതാരസമണിയാം
മഴവില്ലിതളായ് വിടരാം
സ്വപ്നമിളകും മലര്വനിയില്
ഹേമാരവിന്ദങ്ങളോളങ്ങളില്‍
നീരാടി നീന്തുന്നൊരീ സന്ധ്യയില്‍
മധുരമായ് പടരുമീ തെന്നലില്‍
(യമുനാനദിയായ്)
അകലെയായ് വരിശകള്‍ പാടും
കിളിയുമെന്‍ ശ്രുതിയിലുണര്‍ന്നു
അരികെ നിന് മോഹമരന്ദം
നുകരുവാന്‍ സ്വര്‍ഗ്ഗമൊരുങ്ങി
മൂവന്തി മീട്ടുന്ന സ്വരലയലഹരിയില്‍
അത്രമേല്‍ ആലോലയായ്
ആലോലമാടുന്ന നന്ദനവനികയില്‍
അത്രമേല്‍ അനുരാഗിയായ്
സഖിയെന്‍ ഹൃദയം നിറയാന്‍
ഇനിയീ കുടിലില്‍ വരുമോ
(യമുനാനദിയായ്)
ഗോപുരം നെയ്ത്തിരി നീട്ടി
ഓര്‍മ്മകള്‍ തംബുരു മീട്ടി
കുഴലുകള്‍ കീര്‍ത്തനമേകി
തവിലുകള്‍ താളമണിഞ്ഞു
പൂത്താലിയേന്തുന്ന കൈകളില്‍
ഇനിയുമൊരാലസ്യമെന്തേ സഖീ
പുതുമോടിയുണരും കുവലയമിഴികളില്‍
ഉന്മാദമേന്തേ സഖീ
ഹൃദയം കവിയും കനവില്‍
മദമോ മധുവോ പറയൂ
(യമുനാനദിയായ്)
മഴവില്ലിതളായ് വിടരാം
സ്വപ്നമിളകും മലര്വനിയില്
ഹേമാരവിന്ദങ്ങളോളങ്ങളില്‍
നീരാടി നീന്തുന്നൊരീ സന്ധ്യയില്‍
മധുരമായ് പടരുമീ തെന്നലില്‍
(യമുനാനദിയായ്)
അകലെയായ് വരിശകള്‍ പാടും
കിളിയുമെന്‍ ശ്രുതിയിലുണര്‍ന്നു
അരികെ നിന് മോഹമരന്ദം
നുകരുവാന്‍ സ്വര്‍ഗ്ഗമൊരുങ്ങി
മൂവന്തി മീട്ടുന്ന സ്വരലയലഹരിയില്‍
അത്രമേല്‍ ആലോലയായ്
ആലോലമാടുന്ന നന്ദനവനികയില്‍
അത്രമേല്‍ അനുരാഗിയായ്
സഖിയെന്‍ ഹൃദയം നിറയാന്‍
ഇനിയീ കുടിലില്‍ വരുമോ
(യമുനാനദിയായ്)
ഗോപുരം നെയ്ത്തിരി നീട്ടി
ഓര്‍മ്മകള്‍ തംബുരു മീട്ടി
കുഴലുകള്‍ കീര്‍ത്തനമേകി
തവിലുകള്‍ താളമണിഞ്ഞു
പൂത്താലിയേന്തുന്ന കൈകളില്‍
ഇനിയുമൊരാലസ്യമെന്തേ സഖീ
പുതുമോടിയുണരും കുവലയമിഴികളില്‍
ഉന്മാദമേന്തേ സഖീ
ഹൃദയം കവിയും കനവില്‍
മദമോ മധുവോ പറയൂ
(യമുനാനദിയായ്)
yamuna nadiyayozhukum
premakavitha rasamaniyam
mazhavillithalaay vidaram
swapnamilakum malarvaniyil
hemaravindangalolangalil
neeraadi neenthunnoreesandhyayil
madhuramaay padarumee thennalil
akaleyaay varishakal paadum
kiliyumen sruthiyilunarnnu
arike nin mohamarandam
nukaruvaan swarggamorungi
moovanthi meettunna swaralayalahariyil
athramel aalolayaay
aalolamaadunna nandanavanikayil
athramel anuraagiyaay
sakhiyen hridayam nirayaan
iniyee kudilil varumo?
gopuram neythiri neetti
ormmakal thamburu meetti
kuzhalukal keerthanameki
thavilukal thalamaninju
poothaaliyenthunna kaikalil
iniyumoraalasyamenthe sakhi
puthumodiyunarum kuvalayamizhikalil
unmaadamenthe sakhi
hridayam kaviyum kanavil
madamo madhuvo parayu