Movie:Share Market (1994), Movie Director:K Suku, Lyrics::Music:Raveendran, Singers:Kanjangad Ramachandran, Shobha,
Click Here To See Lyrics in Malayalam Font
ആരോമല്‍ സാരംഗമേ നീ തേടും
ആരാമ മന്ദാരം ഞാന്‍
ഇങ്ങനെ നീ കേള്‍ക്കും ഹൃദയ സംഗീതം
നിനക്കായ് മാത്രം
പ്രേമസംഗീതം
(ആരോമല്‍...)
സുരഭിലമാകും ഹരിത തടങ്ങള്‍ പുൽകി വരും നീ (2)
നിരുപമ ശ്രീമയ പൂർണ്ണിമയായി
വെറുമൊരു മോഹന ഭാവനയായി
അകതലം മൃദുവായി തഴുകുനുനു
അവിതരം ഞാന്‍ പുളകം അണിയുന്നു
(ആരോമല്‍...)
സുഖകരമാകും പല നിറജാലം പകർന്നു തരും നീ (2)
കള കള കാഞ്ചന നൂപുരം ചാർത്തും
കനവിലൊരായിരം പീലികള്‍ പാകും
അതില്‍ നീ ഞാന്‍ സുകൃതം അരുളുന്നു
അതിരണിയായ് അനിശം തുടരുന്നു
(ആരോമൽ...)
Aaromal saaramgame nee thedum
aaraama mandaaram njan
ingane nee kelkkum hrudaya samgeetham
ninakkaay maathram
premasamgeetham
(Aaromal..)
Surabhilamaakum haritha thadangal pulki varum nee (2)
nirupama sreemaya poornnimayaayi
verumoru mohana bhaavanayaayi
akathalam mruduvaay thazhukunnu
avitharam njan pulakam aniyunnu
(aaromal..)
Sukhakaramaakum pala nirajaalam pakarnnu tharum nee
kala kala kaanchana noopuram chaarthum
kanaviloraayiram peelikal paakum
athil nee njaan sukrutham, arulunnu
athiraniyaay anisham thudarunnu
(aaromal..)