Movie:Snehaveedu (2011), Movie Director:Sathyan Anthikkad, Lyrics:Rafeeq Ahamed, Music:Ilayaraja, Singers:Hariharan,
Click Here To See Lyrics in Malayalam Font
ആ...... ആ...... ആ......
ഉം....... ഉം....... ഉം....... ഉം.......
ല ല ലാ ലാ ല ലാ ലാ
ല ല ല ലാ ല ല ല ലാ
ഉം....... ഉം....... ഉം....... ഉം.......
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
ജനിയിലും മൃതിയിലും നിഴലായ് നീ കൂടെയില്ലേ
മിഴിനീരിൽ......
മിഴിനീരിൽ തെളിവാനിൻ കാനവായ് നീ
മൊഴിതോറും പുതുമണ്ണിൻ നനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ് ..................നീയെങ്ങുമില്ലേ )
മിണ്ടികൊഞ്ചാൻ വെമ്പും ചുണ്ടിൽ പഞ്ചാമൃതമായ് (2)
ചിമ്മി ചിമ്മി മിന്നും കണ്ണിൽ കന്നിനിലാവായ്...
ജന്മ ജന്മതീരം പുൽകും മന്ദാകിനി നീ...
പ്രപഞ്ചങ്ങളാകെ... നിറഞ്ഞിടുന്നേറെ...
മനതാരിൽ കതിരായ് നീ വിരിയേണം....
ഒരു താരാട്ടായ് എന്നുള്ളിൽ ചായൂ നീ....
(അമൃതമായ് ..................നീയെങ്ങുമില്ലേ )
തെന്നി തെന്നി വീണിടുമെന്നെ താങ്ങാനമ്മേ വാ.. (2)
വെഞ്ചാമരക്കൈയാൽ എന്റെ കണ്ണീരാറ്റാൻ വാ...
അന്തിചാരം മൂടും കാവിൽ വിളക്കായ് നീ...
പ്രഭാതങ്ങൾ പോലെ... ഉണർത്തീടുമമ്മേ...
വഴിയോരം തണലായി നിറയേണം...
വെയിലാളുന്ന നോവെന്നിൽ മായ്ക്കൂ നീ ...
അമൃതമായ് അഭയമായ് ജനനീ നീയെങ്ങുമില്ലേ
മിഴിനീരിൽ തെളിവാനിൻ കാനവായ് നീ
ഒരു പാലാഴി പോൽ നെഞ്ചിൽ നീയെന്നും
(അമൃതമായ് ..................നീയെങ്ങുമില്ലേ)
Aa.... aa.... aa....
um... um... um...
la la laa laa la laa laa
la la la laa la la la laa
um... um... um...
Amruthamaay abhayamaay jananee neeyengumille
Janiyilum mruthiyilum nizhalaay nee koodeyille
Mizhineeril…
Mizhineeril thelivaanin kanavaay nee
Mozhi thorum puthu mannin nanavaay nee
Oru palazhi pol nenjil neeyennum
(Amruthamaay................... neeyengumille)
Mindikonjaan vembum chundil panjaamruthamaay (2)
Chimmi chimmi minnum kannil kanninilaavaay...
Janma janma theeram pulkum, mandhakini nee...
Prapanjangalaake... niranjidum mele...
Manathaaril kathiraay nee viriyenam...
Oru thaarattaay ennullil chaayoo nee
(Amruthamaay................... neeyengumille)
Thenni thenni veenidumenne thaangaanamme vaa... (2)
Venjaamara kayyalenne kanneeraattaan vaa...
Anthicharam moodum kaavil vilakkaay nee...
Prabhathangal pole... unarthidummamme...
Vazhiyoram thanalaayi nirayenam...
Veyilaalunna novennil maayku nee
Amruthamaay abhayamaay jananee neeyengumille
Mizhineeril thelivaanin kanavaay nee
Oru palazhi pol nenjil neeyennum
(Amruthamaay................... neeyengumille)