Movie:Autorsha (2018), Movie Director:Sujith Vaassudev, Lyrics:Vaisakh Sugunan, Music:Viswajith, Singers:Viswajith, Sunil Mathai,
Click Here To See Lyrics in Malayalam Font
ചന്തപുര കൃതി അലംകൃതി
ചന്തപുര കൃതി അലംകൃതി
അകപുറമകതകജണുതക
എരിപൊരി മുളക് പാറണ മിഴിയിണയുടെ നടനമാടോ
ഇക്കളിയമ്പോ തീക്കളിയാണെ
ഒരുചിരി കൊണ്ടേ പുകയണ കണ്ടോ
എടി വില്ലാളി പെണ്ണേ
അടി കില്ലാഡികണ്ണേ
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ
എടി വായാടിപ്പെണ്ണേ നിന്റെ മൊഞ്ചാണ് പഞ്ച്
നേരിൽ കാണുമ്പം തലയാകെ പെരുക്കം
തങ്കമണിയേ ചിങ്കുമണിയേ
കൊച്ചുസുന്ദരീ പൊന്നുമയിലേ..
നിന്റെ മനമോ ശങ്കർ സിമന്റോ
എന്നുമിവള് കാട്ടാക്കലിപ്പ്
അടിയേ കരളേ..
ആ മാനത്തുള്ളൊരു ചെല് കണ്ടില്ലേ നീ
കരളേ... തരളേ...
നീ മീൻ പിടക്കണപോലെയെന്തെടിയേ..
എന്നാലും...
നീയൊരു ജോറാണ് പെണ്ണേ
ചങ്കിൻ ചങ്കാണ് കണ്ണേ..
നിന്നോടടുക്കാൻ ഒരു കിന്നാരം ചൊല്ലാൻ
എടി ചിങ്കാരി പെണ്ണേ
നിന്റെ ചന്തം കണ്ടിട്ടു ആളും കൂടുന്നേ
ഇവിടുഗ്രൻ ഉഷാറ് ഉഷാറ്.
എടി വില്ലാളി പെണ്ണേ
അടി കില്ലാഡികണ്ണേ...
നിന്നോടില്ലപ്പാ കളിയില്ല സുല്ലാണേ.. സുല്ലാണേ
ചന്തപുര കൃതി അലംകൃതി