Ennalum Mathaicha ... Movie Trance (2020) Movie Director Anwar Rashid Lyrics Vinayak Sasikumar, Blaaze Music Jackson Vijayan Singers Blaaze, Sreenath Bhasi, Soubin Shahir, Jackson Vijayan
Click Here To See Lyrics in Malayalam Font
എന്നാലും മത്തായിച്ചാ ...നിങ്ങൾക്കീ ഗതി വന്നല്ലോ

ഒരിടത്തൊരിടത്തൊരിടത്തു് .......
വേട്ടക്കാരൻ മത്തായി പുലിയേ
പിടിക്കാൻ കാട്ടിൽ പോയ്
പുലിയേ പിടിക്കാൻ കാട്ടിൽ പോയ്

തോക്കും വെടിയും എക്കാഞ്ഞ്
കുഴിയുണ്ടാക്കി മത്തായി കുഴിയിൽ താനേ വീണിട്ട്
നാട്ടിലെങ്ങും പാട്ടായി

Ennaalum mathaayichaa ....ningalkkee gathi vannallo

Oridathoridathoridathu.............
vettakkaaran mathaayi puliye
pidikkaan kaattil poy
puliye pidikkaan kaattil poy

Thokkum vediyum ekkaanju
kuzhiyundaakki mathaayi kuzhiyil thaane veenittu
naattilengum paattaayi