Movie:Daivathinte Vikrithikal (1994), Movie Director:Lenin Rajendran, Lyrics:ONV Kurup, Music:Mohan Sithara, Singers:KJ Yesudas, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍
ബന്ധൂരേ നിന്നെ വെറുതേ സ്നേഹിക്കും ഒരു മോഹം
സ്വരവീണയായി അരികേ
ഇനിയൊരു ഗാനം .....
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍
കം സെപ്റ്റംബര്‍ വീണ്ടും ഓര്‍ക്കുവാന്‍ വീണ്ടും പാടാന്‍ പോരൂ നീ
വെണ്‍പിറാക്കള്‍ മൂളും സന്ധ്യകള്‍ കുഞ്ഞുലില്ലിപ്പൂക്കളും
ഇഷ്ടമാര്‍ന്നോതുന്നു നൂപുരങ്ങള്‍ ചാര്‍ത്തി നീ ആടുന്ന കാണാന്‍ മോഹം
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍
ഏതു പൂവില്‍ ഏറെ സൗരഭം ഓര്‍മ്മകള്‍ തന് പൂക്കളില്‍
ഏതൊരോര്‍മ്മ വാടാപ്പൂക്കളാം കാതരേ നിന് ഓര്‍മ്മകള്‍
മായും ഈ യാമിനി പാഴ്ക്കിനാവാം മായുകില്ലോര്മ്മ തന് പൂക്കള്‍ മാത്രം
ഇനിയൊരു ഗാനം ....
ഇനിയൊരു ഗാനം നിനക്കായ് നിനക്കായ് മാത്രം പാടാം ഞാന്‍ (2)

Iniyoru gaanam ninakkaay
ninakkaay maathram paadaam njaan
bandhoore ninne veruthe snehikkum oru moham
swaraveenayaay arike
iniyoru gaanam (iniyoru gaanam)
come september veendum orkkuvaan
veendum paadaan poru nee
ven pirakkal moolum sandhyakal
kunju neelippookkalum
ishtamaam othunnu noopurangal chaarthi nee aadunna kaanaan moham
(iniyoru gaanam)
ethu poovil ere sourabham
ormmakal than pookkalil
ethorormma vaadaappookkalaay
kaathare nin ormmakal
maayum ee yamini paazhkkinaavaam
maayukillormmathan pookkal maathram
(iniyoru ganam)