Movie:Spanish Masala (2012), Movie Director:Lal Jose, Lyrics:R Venugopal, Music:Vidyasagar, Singers:Vidyasagar, Udit Narayan,
Click Here To See Lyrics in Malayalam Font
ഇരുളിൽ ഒരു കൈത്തിരി
പുലരും വരെ പുഞ്ചിരി
പകലിൽ നിറവിൽ തെളിയും വെയിലിൽ
കാണാതെരിയും തിരി
(ഇരുളിൽ...)
തീരുന്നൊരു വേഷം
തുടരും മറുവേഷം
എന്നും പുതുവേഷം
ഇതു തീരില്ലാ തീരില്ലാ
സ്നേഹിക്കാൻ മാത്രം
പറയുന്നീ മനസ്സ്
ഹൃദയത്തിൻ തപസ്സ്
ഇത് തീരില്ലാ തീരില്ലാ
(ഇരുളിൽ...)
ചെല്ലച്ചെറുവരികൾ കവിയെ മോഹിച്ചു
കവിയോ കവിതയ്ക്കുള്ളിൽ മറ്റൊരു
പ്രണയം സൂക്ഷിച്ചു
കൈതപ്പൂമൊട്ടോ നദിയെ സ്നേഹിച്ചു
ഒഴുകിപ്പോകും നദിയെ നീലക്കടലും കാമിച്ചു
(ഇരുളിൽ...)
Irulil oru kaithiri
pularum vare punchiri
pakalin niravil theliyum veyilil
kaanaatheriyum thiri
(Irulil.....)
Theerunnoru vesham
thudarum maruvesham
ennum puthuvesham
ithu theerillaa theerillaa
snehikkaan maathram
parayunnee manassu
hridayathin thapassu
ithu theerillaa theerillaa
(Irulil......)
Chellacheruvarikal kaviye mohichu
kaviyo kavithakkullil mattoru
pranayam sookshichu
kaithappomotto nadiye snehichu
ozhukippokum nadiye neelakkadalaum kaamichu
(Irulil.....)