Song: Kadamkadhayai
Lyrics: Jubith Namradath
Music: Sayanora Philip
Singers: Arjun Ashokan, Sayanora Philip
Movie: Aaha
Kadamkadhayai Song Lyrics
Kadam Kathayaay Nenjil Kanalaay Chankile Ninamaay Ee Vadam
Onnay Ozhukaan Ullam Nirayaan Chumarukal Thakaraaan Oru Matham
Uyiruyarum Muchood Udalurayum Thee Chood Kathiravanaay
Nilayillakayamariyum Jwalakalaay
Vayalelakal Vilayatte Panishaalakal Parayatte Thengolakal
Kaattarykalariyatte
Unaratte Ulayatte (2x)
Kathinakaluyarum Kannile Kanavil
Chumalukal Varivariyaay Mannile Nanavil
Kanalaayi Ninamaayi Ozhukaam Sirayiloode
Sadayaake Kudanjeedam Pazhakaam Manassiloode
Vadam Kadam Katha
Vayalelakal Vilayatte Panishaalakal Parayatte ThengolakalKattarukalariyatte
Unaratte Ulayatte (2x)
Kadamkadhayai Song Lyrics in Malayalam
കടം കഥയായ്, നെഞ്ചിൽ കനലായ്, ചങ്കിലെ നിണമായ്, ഈ വടം!
ഒന്നായ് ഒഴുകാൻ, ഉള്ളം നിറയാൻ, ചുമരുകൾ തകരാൻ, ഒരു മതം!
ഉയിരുയരും മുച്ചൂട്, ഉടലുറയും തീ ചൂട്, കതിരവനായ്, നിലയില്ലാക്കയമറിയും ജ്വാലകളായ്
വയലേലകൾ വിളയട്ടെ, പണിശാലകൾ പറയട്ടെ, തെങ്ങോലകൾ കാട്ടാറുകളറിയട്ടെ
ഉണരട്ടെ ഉലയട്ടെ (2x)
കതിനകളുയരും, കണ്ണിലെ കനവിൽ,
ചുമലുകൾ വരിയായ്, മണ്ണിലെ നനവിൽ,
കനലായി, നിണമായി, ഒഴുകാം സിരയിലൂടെ,
സടയാകെ, കുടഞ്ഞീടാം, പഴകാം മനസ്സിലൂടെ
വടം കടം കഥ!