Movie:Aayirathil Oruvan (2009), Movie Director:Sibi Malayil, Lyrics:Yusufali Kecheri, Music:Mohan Sithara, Singers:Radhika Thilak,
Click Here To See Lyrics in Malayalam Font
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാനിന്റെ മനമുള്ള മാമ്പൂവിന് നിറമുള്ള നീയാണെന്‍ മനം നിരയേ
(കല്യാണപ്രായമാണു് )
പൊയ്യല്ലടോ ഇതു് പൊളിയല്ലെടോ
അവന് പൊന്നാണെടോ എന്റെ നിഥിയാണെടോ
മാടപ്രാവേ വായോ നീയെന്‍ നെഞ്ചില്‍ ചൂടുണ്ടേ
ചൂടുണ്ടേ പാട്ടുണ്ടേ
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാനിന്റെ മനമുള്ള മാമ്പൂവിന് നിറമുള്ള നീയാണെന്‍ മനം നിരയേ
പൊട്ടു കുത്തേണം തങ്കവളയണിയേണം
മധുമൊഴി ഞാന്‍ മലര്‍മിഴിയില്‍ മയ്യണിയേണം
(പോട്ടു കുത്തേണം)
മംഗല്യപ്പെണ്കിടാവായു് മണിയറയില്‍ ഞാനണയുമ്പോള്‍ (2)
മറ്റാരും കാണാതെ മന്ദാരപ്പൂവൊത്ത മുത്തമൊന്നു നീ തരുമ്പോള്‍
നാണം കുണുങ്ങില്ല ഞാന്‍ മാറിക്കളയില്ല
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാനിന്റെ മനമുള്ള മാമ്പൂവിന് നിറമുള്ള നീയാണെന്‍ മനം നിരയേ
പട്ടുടുക്കേണം കാലില്‍ തള കിലുങ്ങേണം
ചന്തമുള്ള തുടുകവിളില്‍ ചന്ദിരന് വേണം
(പട്ടുടുക്കേണം )
അനുരാഗപ്പൂനിലാവേ നാമൊന്നായു് ചേര്‍ന്നലിയുമ്പോള്‍ (2)
ആദ്യത്തെ രാവിന്റെ ആശപ്പൂ വീടരുമ്പോള് ആനന്ദത്തിരയിളകുമ്പോള്
നിന്റെ മനസ്സിനുള്ളില്‍ മുങ്ങി ഞാന്‍ മുത്തെടുക്കും
(കല്യാണപ്രായമാണു് )
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാനിന്റെ മനമുള്ള മാമ്പൂവിന് നിറമുള്ള നീയാണെന്‍ മനം നിരയേ
കല്യാണപ്രായമാണു് കനവുണരും കാലമാണു് കരളാകേ തേനാണു്
മാനിന്റെ മനമുള്ള മാമ്പൂവിന് നിറമുള്ള നീയാണെന്‍ മനം നിരയേ
Kalyaanapraayamaanu kanavunarum kaalamaanu karalaake thenaanu
maanpedakkannulla maampoovin niramulla pennaanen manam niraye
poyyalledo ithu poliyalledo
aval ponnaanedo ente nidhiyaanedo
maadapraave vaayo neeyen nenchil koodunde
choodunde paattunde
(Kalyaanapraayam..)
Pottu kuthenam thankavalayaniyenam
madhumozhi nin malarmizhiyil mayyaniyenam
mamgalyappenkidaave maniyarayil neeyanayumpol
mattaarum kaanaathe mandaarappoovotha muthamonnu njaan tharumpol
naanam kunungaruthe maarikkalayaruthe
(Kalyaanapraayam..)
Pattudukkenam kaalil thala kilungenam
chanthamulla thudukavilil chandiran venam
anuraagappoonilaave naamonnaay chernnaliyumpol
aadyathe raavinte aashappoo vidarumpol aanandathirayilakumpol
ninte manassinullil ninnu njaan muthedukkum
(Kalyaanapraayam..)