Movie:Punaradhivaasam (2000), Movie Director:VK Prakash, Lyrics:Gireesh Puthenchery, Music:Sivamani, Louis Banks, Singers:AK Devi (Punya Srinivas),
Click Here To See Lyrics in Malayalam Font
കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ
കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ..
സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ
സൂര്യനെ ധ്യാനിക്കുമീ പൂപോലെ ഞാന്‍ മിഴിപൂട്ടവേ..
വേനല്‍ കൊള്ളും നെറുകില്‍ മെല്ലെ നീ തൊട്ടു...
(കനക മുന്തിരികള്‍...)
കനകമുന്തിരികള്‍ മണികള്‍ കോര്‍ക്കുമൊരു പുലരിയില്‍
ഒരു കുരുന്നു കുനുചിറകുമായ് വരിക ശലഭമേ..
പാതിരാതാരങ്ങളേ എന്നൊടു നീ മിണ്ടില്ലയോ
പാതിരാതാരങ്ങളേ എന്നൊടു നീ മിണ്ടില്ലയോ..
ഏന്തേ.. ഇന്നെന്‍ കവിളില്‍ മെല്ലെ നീ തൊട്ടു...
Kanaka munthirikal manikal korkkumoru pulariyil
Oru kurunnu kunu chirakumaay varika shalabhame (2)
Sooryane dhyaanikkumee poo pole
Njaan mizhi poottave (2)
Venal pollum nirukil melle nee thottu
(Kanaka munthirikal.....)
Kanaka munthirikal manikal korkkumoru pulariyil
Oru kurunnu kunu chirakumaay varika shalabhame
Paathiraa thaarangale ennodu nee mindillayo
Paathiraa thaarangale ennodu nee mindillayo
Enthe innen kavilil melle nee thottu