Movie:Swapna Sanchaari (2011), Movie Director:Kamal, Lyrics:Rafeeq Ahamed, Music:M Jayachandran, Singers:Shreya Ghoshal, Vijay Yesudas, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളുമൊരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
ആആആടിയും പാടിയും മഴ ഓടി എത്തുന്നു താഴെ
വാകാകൾ കൈകളിൽ മൈലാഞ്ചി ചാർത്തുന്നു ദൂരെ
നീര്മുകിലുകൾ മനസിലും മണ്ണില്ലും കുളിര് തുകുന്നുവോ
പാഴ് വളികളിൽ ഊഞ്ഞലുകലിൽ ആടുന്ന കാറ്റേ
ചിറകു കൊണ്ട് പൊതിയു
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
ആ വേലെയും പൂരവും കൊടിയേറും
ആകാശ കാവിൽ
മാരിവിൽ പീലികൾ കുടമാറി ആടുന്നു ചേലിൽ
ഈ കറുകതൻ കതിരിടും കരളിലും
കവിത മിന്നുനുവോ
നീരോളമൊരു തീരാത്തവരി ചൊല്ലുന്നു കാതിൽ
മതിവരാത്ത പോലെ
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
മാമലകളിൽ പുഴയിൽ പൂക്കളിൽ
പുലരി വീണ മീട്ടി ഉണരും ഗാനം
കിളികൾ പാടും ഒരു ഗാനം
പാലരുവി മൂളും ഒരു ഗാനം
Kilikal paadum oru gaanam
paalaruvi muuluum oru gaanam
maamalakalil puzhayil pookalil
pulari veena meeti unarum gaanam
Kilikal paadum oru gaanam
paalaruvi muuluum oru gaanam
maamalakalil puzhayil pookalil
pulari veena meeti unarum gaanam
Kilikal paadum oru gaanam
paalaruvi muuluum oru gaanam
Aaa...aaaadiyum paadiyum mazha odi ethunnu thaazhe
vaakaakal kaikalil mylanchi charthunnu doore
neermukilukal manasilum manillum kuliru thukunnuvo
paazh valikalil unjalukalil aadunna kaatte
chiraku kond pothiyu
Kilikal paadum oru gaanam
paalaruvi muuluum oru gaanam
maamalakalil puzhayil pookalil
pulari veena meeti unarum gaanam
Kilikal paadum oru gaanam
paalaruvi muuluum oru gaanam
Aaa...veleyum pooravum kodiyerum
aakasha kaavil
maarivil peelikal kudamaari aadunnu chelil
ee karukathan kathiridum karalilum
kavitha minnunuvo
neerolomoru theerathavari cholunnu kaathil
mathivaratha polae
Kilikal paadum oru gaanam
paalaruvi muuluum oru gaanam
maamalakalil puzhayil pookalil
pulari veena meeti unarum gaanam
Kilikal paadum oru gaanam
paalaruvi muuluum oru gaanam
maamalakalil puzhayil pookalil
pulari veena meeti unarum gaanam
Kilikal paadum oru gaanam
paalaruvi muuluum oru gaanam