Movie:The City (1994), Movie Director:IV Sasi, Lyrics:Bichu Thirumala, Music:Johnson, Singers:KS Chithra, MG Sreekumar,
Click Here To See Lyrics in Malayalam Font
മാനസം തുഷാരം തൂവിടും സാരസം കിനാവോരം
നിഴലു നീന്തും നീര്‍ക്കയങ്ങളില്‍ കുളിരുതേടും സ്വര്‍ണ്ണ മീനുകള്‍
പുതുവസന്തം പൂമെത്ത നീർത്തുന്ന മായാസരസ്സുകള്
മാനസം തുഷാരം തൂവിടും.....
പുലരിമഞ്ഞിന്‍ കൈ തലോടുമീ പുളകമല്ലിപ്പൂക്കളില്
മനസ്സുകൊണ്ടൊന്നുമ്മവെയ്ക്കുവാന് കാറ്റേ വാ ..
കരിയിലപ്പൂ പാട്ടുമീട്ടുമീ കസവുനൂലിന്‍ പന്തിയില്‍
നിമിഷവീണാനാദസാധകം തേടാന്‍ വാ ..
ചോരും സ്വരകുങ്കുമം ചെറുചുണ്ടിന്ചോപ്പിലേറ്റി നീ
പിന്നെയും പാടുമോ വാനമ്പാടി..
(മാനസം ...)
ലാ ലാ ലാ....
അകലെയേതോ പൂമണിക്കുയില് കവിത പാടും ചില്ലയില്‍
ഒരു കടിഞ്ഞൂല്കൌതുകം തരും പൂ തേടാന്‍
ചിരിനിലാവില് പാല്ച്ചുരന്നിടും ശിശിരമേറും സന്ധ്യയില്‍
ചിതറിവീഴും ചിപ്പിമുത്തിലെ സംഗീതം
വീണ്ടും പുലര്‍വേളകള്‍ തിരിവെയ്ക്കും വീട്ടുവാതിലില്‍
തങ്ങളില്‍ പങ്കിടും ശ്രീരാഗങ്ങള്‍

Manasam thusharam thuvidum, sarasam kinavoram
nizhalu neendum neerkayangalil, kuliru thedum swarna meenukal
puthu vasantham poometha neerkkunna maya srasukal
(Manasam...)
pulari manjin kai thalodumee, pulaka malli pookkalil
manassu kondonnumma vaykkuvan kaatte vaa..
kariyilapoo pattu meettumee, kasavu noolin pandhiyil
nimisha veena naada sadhakam thedan vaa..
chorum swara kunkumam, cheru chundin choppiletti nee
pinneyum paadumo vanambaadi
(Manasam...)
akaleyetho thoomanikkuyil, kavitha padum chillayil
oru kadinjool kauthukam tharum poo thedaan
chiri nilavil paal churannidum, sisiramerum sandhyayil
chitari veezhum chippi muthile sangeetham
veendum pular velakal, thiri veykkum veettu vathilil
thangalil pangidum sreeragangal