Movie:Manjaadikkuru (2012), Movie Director:Anjali Menon, Lyrics:Kavalam Narayana Panicker, Music:Ramesh Narayan, Singers:KS Chithra,
Click Here To See Lyrics in Malayalam Font
താതാ...തൈ താതതൈ താതാ...തൈ താതതൈ
മാർഗഴി മഞ്ഞില കുളി കഴിഞ്ഞ്
മംഗല്യത്താലി ചാർത്തിയ മാധവി
ലതകളിലീറനണിഞ്ഞാടി (2)
നീല നിലാ നിലവിളക്കിൻ
നിഴലുകൾ നീളെ താളത്തിൽ കൈ കൊട്ടി കളിയാടി
താളത്തിൽ കൈ കൊട്ടി കളിയാടി
(മാർഗഴി....... ഈറനണിഞ്ഞാടി)
ദശപുഷ്പം ചൂടിയ നോയ്മ്പിൻ നിറവിൽ
അനുപമ ദേവാനുരാഗം (2)
അഴകൊഴുകും പുഞ്ചിരി എങ്ങും തിളങ്ങീ
വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങീ (2)
വിതറിയ മഞ്ചാടി സ്വപ്നം മുഴങ്ങീ
താളത്തിൽ കുമ്മിയടിക്കാം മേളത്തിലാടി കളിക്കാം (2)
കുന്തള ഭാരമഴിയാതെ കുങ്കുമലേപമൊഴിയാതേ... (2)
നേരത്തോരു നേരത്തിനു ചാരത്തു വരുന്നവരെ
ദൂരത്തകറ്റാനൊരുങ്ങരുതേ (2)
തമ്മിൽ ആരുമേ ചേരാതിരിക്കരുതെ
പിന്നെ ലീലാവിനോദമൊഴിയരുതേ
ലീലാവിനോദമൊഴിയരുതെ
താത തിന്തക തോം ത തിന്തക
തോം തിന്തക തോം തിത്താക്യ് ത തൈ
Thathaaathai thathathai thathathai thathathai
Margazhi manjil kuli kazhinju
Mangalya thaali charthiya madhavi
lathakalileerananjnaadi (2)
neela nilaa nilavilakkin
nizhalukal neele thalathil kai kotti kaliyadi
thalathil kai kotti kaliyadi
(margazhi ……… eerananinjadi)
Dasapushpam choodiya noyambin niravil
Anupama devanuragam (2)
Azhakozhukum punchiri engum thilangi
Vithariya manchadi swapnam muzhangi (2)
Vithariya manchadi swapnam muzhangi
Thalathil kummiyadikkam Melathilaadi kalikkam (2)
Kunthala bharamazhiyathe Kumkuma lepamozhiyathe (2)
Nerathoru nerathinu charathu varunnavare
Doorathakattanorungaruthe (2)
Thammil aarume cherathirikkaruthe
Pinne leelavinodamodungaruthe
leelavinodamodungaruthe
Thatha thinthaka thom tha thinthaka
thom thinthaka thom thithakritha thai