Movie:Pranayam (2011), Movie Director:Blessy, Lyrics:ONV Kurup, Music:M Jayachandran, Singers:Shreya Ghoshal, Vijay Yesudas, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന
മണിച്ചിലമ്പണിയുന്നതാരോ
പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ
മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂടു പകരാനി -
ന്നിണക്കിളി തിരയുന്നതാരെ
അരികിലെന്നഴകേ നീ അണയൂ
ഉം... ഉം.....
ആഹ ഹാ ഹാ ഹാ....
അഹ ഹ ഹ ഹ ഹ ഹാ.....
ഡുരൂ ഡുരൂ ഡുരൂ ഡു ഡുരൂ
ആഹ ഹാ ഹാ ഹാ....
അഹ ഹ ഹ ഹ ഹ ഹാ.....
ഏതു കാട്ടിലേ താഴമ്പൂമണം
നീ തലോടിയോ എൻ ചുരുൾമുടി
നീ യെരുശലേൻ വനിയിലെ ഇടയ പെൺകൊടിയോ
മണിമാറിൽ മയങ്ങും ഇളമാനോ
ഇതുവഴി വരൂ പ്രിയസഖീ വരൂ
ഒരു കാറ്റിൻ മൃദുസ്പർശം നീയോ ആലോലം
മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന
മണിച്ചിലമ്പണിയുന്നതാരോ
പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ
താഴെ ഭൂമിതൻ മാറിൽ വാനമേ
മേഘമൽഹാറായി പെയ്തിറങ്ങി വാ
നീ ഇളവെയിലലകളിൽ ഒഴുകിവന്നണയും
ശലഭങ്ങൾ നുകരും വയൽപൂവോ
ഇതുവഴി വരൂ പ്രിയ സഖീ വരൂ
ഇനി ഇന്നീ മലർമഞ്ചമോ നീ തൻ പൂങ്കാവോ
മഴത്തുള്ളിപ്പളുങ്കുകൾ കിലുകിലെ കിലുങ്ങുന്ന
മണിച്ചിലമ്പണിയുന്നതാരോ
പ്രണയം പെയ്തിറങ്ങും പൂങ്കുളിരോ
മണിക്കൊക്കും ഉരുമ്മി നല്ലിളം ചൂടു പകരാനി -
ന്നിണക്കിളി തിരയുന്നതാരെ
അരികിലെന്നഴകേ നീ അണയൂ
Mazhathulli palunkukal kilukile kilungunna
manichilabaniyunnathaaro
pranayam peythirangum poonkuliro
manikokkum urunmmi nallilam choodu pakaran
inninakkili thirayunnathaare
arikilennazhake nee anayoo
mm mm..
ah ha ha ha..
ah ha ha ha ha ha ha..
du ro du ro.. duro du duro
ah ha ha ha ha..
ah ha ha ha ha ha ah ha..
ethu kaattile thazhampoomanam
nee thalodiyo enchurul mudi
nee yerusalen vaniyile idaya penkodiyo
manimaaril mayagum ilamaano
ithuvazhi varoo priya sakhi varoo
oru kaattin mrithu sparshamam neeyo alolam
Mazhathulli palunkukal kilukile kilungunna
manichilabaniyunnathaaro
pranayam pethirangum poonkuliro
thazhe bhoomithan maaril vaaname
meghamalhaaraayi peythirangi vaa
nee ilaveyilalakalil ozhukivannanayum
shalabhangal nukarum vayal poovo
ithuvazhi varoo priya sakhi varoo
ini innee malar manchamo nee than poonkavo
Mazhathulli palunkukal kilukile kilungunna
manichilabaniyunnathaaro
pranayam pethirangum poonkuliro
manikokkum urunmmi nallilam choodu pakaran
inninakkili thirayunnathaare
arikilennazhake nee anayoo