Neelavaanam ... Movie Enpathukalile Ebhyanmaar (2020) Movie Director Shaji Yusuf Lyrics Shaji Yusuf Music Renjith Singers Vijay Yesudas
Click Here To See Lyrics in Malayalam Font
നീലവാനം നിലാവിൽ തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി തുറക്കും പോലേ
നീലവാനം നിലാവിൽ തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി തുറക്കും പോലേ
കനവ് പോലേ കരള് നീറും കഥകൾ മാറും
നേരം ധന്യം ധന്യം
നീലവാനം നിലാവിൽ തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി തുറക്കും പോലേ
ആ ..........................
നിറയുന്ന കണ്ണുകൾക്കിന്ന് ഇമ്പമായി
മൊഴിയുന്ന വാക്കുകൾക്കിന്ന് ഈണമായി
ഇഴ തല്ലി മറയുമെന്നെന്നുള്ളം വിധി
കൊണ്ടു വന്നൊരീ നിമിഷം
വന്നു ചേർന്നൊരീ മണ്ണിൽ
മുത്തു പേട്ടയെന്നൊരീ തട്ടിൽ
നിറയുമീ ധന്യമാം
വിടരുമെൻ ധ്യാനവും
ഇടനെഞ്ചിനുള്ളിൽ വിങ്ങുന്ന
നൊമ്പരത്തിൻ ശീലുകൾ പാടിടാം
അത് പാടിടാം
നീലവാനം നിലാവിൽ തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി തുറക്കും പോലേ
നീലവാനം നിലാവിൽ തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി തുറക്കും പോലേ
മറയുമീ മണ്ണിൽ നമ്മൾ
മൗനമായി
മനസ്സെന്ന മാന്ത്രികനിലാണോ
ശൂന്യമായി
അറിയാതെ വന്നു നാം മണ്ണിൽ
അറിയാൻ കഴിഞ്ഞതോ ഏറെ
അറിയാതെ ഞാനിന്നു മൂളും
അറിയാതറിഞ്ഞോരീ നേട്ടം
ഉണരുമീ പുലരികൾ ഉരുകുമെൻ നൊമ്പരം
ഇടനെഞ്ചിനുള്ളിൽ വിങ്ങുന്നൊരീ
നൊമ്പരത്തിൽ ശീലുകൾ പാടീടാം
അത് പാടീടാം
നീലവാനം നിലാവിൽ തെളിഞ്ഞ വാനം നിറയേ
താരകങ്ങൾ കൺചിമ്മി തുറക്കും പോലേ
ആ................................
Neelavaanam nilaavil thelinja vaanam niraye
thaarakangal kanchimmi thurakkum pole
Neelavaanam nilaavil thelinja vaanam niraye
thaarakangal kanchimmi thurakkum pole
kanavu pole karalu neerum kadhakal maarum
neram dhanyam dhanyam
Neelavaanam nilaavil thelinja vaanam niraye
thaarakangal kanchimmi thurakkum pole
aa............................
Nirayunna kannukalkkinnu imbamaayi
mozhiyunna vaakkukalkkinnu eenamaayi
izha thalli marayumennullam vidhi
kondu vannoree nimisham
vannu chernnoree mannil
muthu pettayennoree thattil
nirayumee dhanyamaam
vidarumen dhyaanavum
idanenchinullil vingunna
nombarathin sheelukal paadidaam
athu paadidaam
Neelavaanam nilaavil thelinja vaanam niraye
thaarakangal kanchimmi thurakkum pole
Neelavaanam nilaavil thelinja vaanam niraye
thaarakangal kanchimmi thurakkum pole
Marayumee mannil nammal
mounamaayi
manassenna maanthrikanilaano
shoonyamaayi
ariyaathe vannu naam mannil
ariyaan kazhinjatho eere
ariyaathe njaaninnu moolum
ariyaatharinjoree nettam
unarumee pularikal urukumen nombaram
idanenchinullil vingunnoree
nombarathil sheelukal paadeedaam
athu paadeedaam
Neelavaanam nilaavil thelinja vaanam niraye
thaarakangal kanchimmi thurakkum pole
aa........................................