Movie:Paavam IA Ivachan (1994), Movie Director:Roy P Thomas, Lyrics:Bichu Thirumala, Music:Raveendran, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
ഒരു മൗനമായ് പിന്നേയും വന്നു തേങ്ങി
മിഴി ചില്ലയില്‍ നൊമ്പരം (2)
ഉതിര് തൂവലിന് ചുണ്ടിലും ഗ്രീഷ്മ ദാഹം
വരല് ചാലുകള്‍ തേടിയൊ ? (ഒരു മൗനമായ്..)
ശരത് തിങ്കളിന് പൊയ്കയില്‍ പോയ കാലം
നിഴല്‍ തോണിയില്‍ വന്ന നേരം (2)
മനസ്സിന് ചൊടിയില്‍ മധുരം നുണയാന്‍
കുറേ ഓര്‍മകള്‍ മാത്രം (ഒരു മൗനമായ്..)
ചിരിക്കൂട്ടിലെ കണ്ണുനീര് മൈന വീണ്ടും
ചിലക്കാത്തൊരീ പാതയോരം (2)
എരിയും വെയിലിന് ചൂടു മണ്കുടിലില്
നെടുവീര്‍പ്പുകള്‍ മാത്രം (ഒരു മൗനമായ്..)
മിഴി ചില്ലയില്‍ നൊമ്പരം (2)
ഉതിര് തൂവലിന് ചുണ്ടിലും ഗ്രീഷ്മ ദാഹം
വരല് ചാലുകള്‍ തേടിയൊ ? (ഒരു മൗനമായ്..)
ശരത് തിങ്കളിന് പൊയ്കയില്‍ പോയ കാലം
നിഴല്‍ തോണിയില്‍ വന്ന നേരം (2)
മനസ്സിന് ചൊടിയില്‍ മധുരം നുണയാന്‍
കുറേ ഓര്‍മകള്‍ മാത്രം (ഒരു മൗനമായ്..)
ചിരിക്കൂട്ടിലെ കണ്ണുനീര് മൈന വീണ്ടും
ചിലക്കാത്തൊരീ പാതയോരം (2)
എരിയും വെയിലിന് ചൂടു മണ്കുടിലില്
നെടുവീര്‍പ്പുകള്‍ മാത്രം (ഒരു മൗനമായ്..)
Oru mounamaay pinneyum vannu thengi
Mizhi chillayil nombaram (2)
Uthir thoovalin chundilum greeshma daham
Viral chalukal thediyo
(oru mounamay...)
Sharath thinkalin poikayil
Poya kalam nizhal thoniyil vanna neram (2)
Manasin chodiyil madhuram nunayan
Kure ormmakal mathram
(oru mounamay...)
chirikoottile kannuneer maina veendum
chilakkathoree patha yoram (2)
eriyum veyilin chudu mankudili
neduveerpukal mathram
(oru mounamay...)
Mizhi chillayil nombaram (2)
Uthir thoovalin chundilum greeshma daham
Viral chalukal thediyo
(oru mounamay...)
Sharath thinkalin poikayil
Poya kalam nizhal thoniyil vanna neram (2)
Manasin chodiyil madhuram nunayan
Kure ormmakal mathram
(oru mounamay...)
chirikoottile kannuneer maina veendum
chilakkathoree patha yoram (2)
eriyum veyilin chudu mankudili
neduveerpukal mathram
(oru mounamay...)