Eeran Kannil ... Movie Saajan Bakery since 1962 (2020) Movie Director Arun Chanthu Lyrics Vinayak Sasikumar Music Prashanth Pillai Singers KS Harishankar
Click Here To See Lyrics in Malayalam Font
ഒരു പുഴ മണ്ണിൽ പിറക്കുന്നു
അരുവികൾ ചേരുന്ന നിമിഷം
ഇരുവഴി ഒഴുകുന്നൊരൊരു
വഴി നീങ്ങുന്നു
ഈ ഋതു മാഞ്ഞാലും മായാതൊന്നായ്
കാലമെന്ന ജാലമോ
മരുന്നു പോൽ പകരുന്ന സ്നേഹം
എന്നിൽ .....നിന്നിൽ
മുറിവുകൾ മാറ്റവേ
പങ്കിടാൻ മറന്നതെല്ലാം
പകുത്തു നൽകുവാൻ
പുതിയൊരു മോഹം
പതിവുകൾ തീരുന്നു
ഈറൻ കണ്ണിൽ
ഇതാദ്യമായിതേതോ നാളം
വെയിൽ പുലർന്നു വാനിൽ ഭൂവിൽ
മനസ്സറിഞ്ഞു തമ്മിൽ തമ്മിൽ തമ്മിൽ
ചെറു ചെറു ചെറു മധുരങ്ങൾ
മധുരിതമിരു ഹൃദയങ്ങൾ
താനേ ...ഒന്നുപോലേ
ഇല പൊഴിയാൻ ശിശിരങ്ങൾ
പൂ ചൂടാൻ വാസന്തം വേണം
ഒന്ന് കൂടേ
ഈറൻ കണ്ണിൽ
ഇതാദ്യമായിതേതോ നാളം
വെയിൽ പുലർന്നു വാനിൽ ഭൂവിൽ
മനസ്സറിഞ്ഞു തമ്മിൽ തമ്മിൽ തമ്മിൽ
മെല്ലേ മെല്ലേ വേണമിന്നു
തെന്നലിൻ തണുപ്പും
ചെന്നിടാനിടങ്ങളും
നിറങ്ങളിൻ തുടുപ്പും
മെല്ലേ മെല്ലേ വേണമിന്നു
തെന്നലിൻ തണുപ്പും
ചെന്നിടാനിടങ്ങളും
നിറങ്ങളിൻ തുടുപ്പും
ഈറൻ കണ്ണിൽ
ഇതാദ്യമായിതേതോ നാളം
വെയിൽ പുലർന്നു വാനിൽ ഭൂവിൽ
മനസ്സറിഞ്ഞു തമ്മിൽ
ഇനിയും മഞ്ഞുതിരും
ഇനിയും രാവുണരും കിളി പാടിടും
നിലാവുകൾ പൊഴിഞ്ഞീടും
കിനാവുകൾ സ്വകാര്യമായ്
തലോടാൻ വരും
ഇനിയും മഞ്ഞുതിരും
ഇനിയും രാവുണരും
കിളി പാടിടും
നിലാവുകൾ പൊഴിഞ്ഞീടും
കിനാവുകൾ സ്വകാര്യമായ്
തലോടാൻ വരും
Oru puzha mannil pirakkunnu
aruvikal cherunna nimisham
iruvazhi ozhukunnororu
vazhi neengunnu
ee rithu maanjaalum maayaathonnaay
kaalamenna jaalamo
marunnu pol pakarunna sneham
ennil...ninnil
murivukal maattave
pankidaan marannathellaam
pakuthu nalkuvaan
puthiyoru moham
pathivukal theerunnu
eeran kannil
ithaadyamaayithetho naalam
veyil pularnnu vaanil bhoovil
manassarinju thammil thammil thammil
cheru cheru cheru madhurangal
madhurithamiru hridayangal
thaane....onnupole
ila pozhiyaan shishirangal
poo choodaan vaasantham venam
onnu koode
eeran kannil
ithaadyamaayithetho naalam
veyil pularnnu vaanil bhoovil
manassarinju thammil thammil thammil
melle melle venaminnu
thennalin thanuppum
chennidaanidangalum
nirangalin thuduppum
melle melle venaminnu
thennalin thanuppum
chennidaanidangalum
nirangalin thuduppum
Eeran kannil
ithaadyamaayithetho naalam
veyil pularnnu vaanil bhoovil
manassarinju thammil
iniyum manjuthirum
iniyum raavunarum
kili paadidum
nilaavukal pozhinjeedum
kinaavukal swakaaryamaay
thalodaan varum
iniyum manjuthirum
iniyum raavunarum kili paadidum
nilaavukal pozhinjeedum
kinaavukal swakaaryamaay
thalodaan varum