Pathayorangale is a song from Malayalam Web series Kodi. The song was insanely popular in recent times due to the political matters. The lyrics has a strong rebel and communist nature.
കേരളത്തിന് മക്കളെ കേളികേട്ട മക്കളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം
പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം
പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്ക നാം
പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്ക നാം
പാതയോരങ്ങളെ ഭൂതകാലങ്ങളെ
പാതയോരങ്ങളെ ഭൂതകാലങ്ങളെ
കരഞ്ഞിടുന്ന കുഞ്ഞിൻറ്റെ ജാതിയേതു കൂട്ടരേ
കരഞ്ഞിടുന്ന കുഞ്ഞിൻറ്റെ ജാതിയേതു കൂട്ടരേ
വിശന്നിടുന്ന കുഞ്ഞിൻറ്റെ ജാതിയേതു മക്കളെ
വിശന്നിടുന്ന കുഞ്ഞിൻറ്റെ ജാതിയേതു മക്കളെ
ചോരയുള്ള മക്കളെ നമ്മൾ ഒത്തു ചേരണം
ചോരയുള്ള മക്കളെ നമ്മൾ ഒത്തു ചേരണം
കൊടിപിടിച്ച കൈകളാൽ കനൽ എരിഞ്ഞ നെഞ്ചിനാൽ
കൊടിപിടിച്ച കൈകളാൽ കനൽ എരിഞ്ഞ നെഞ്ചിനാൽ
പള്ളിയല്ല പണിയണം പള്ളിക്കൂടം ആയിരം
പുത്തൻ അമ്പലങ്ങൾ അല്ല പണിയിടങ്ങൾ തീർക്ക നാം
കേരളത്തിന് മക്കളെ കേളികേട്ട മക്കളെ
കേരളത്തിന് മക്കളെ കേളികേട്ട മക്കളെ
Keralathin makkale keliketta makkale
Pathayorangale boothakalangale
Pathayorangale boothakalangale
Pathayorangale boothakalangale
Pathayorangale boothakalangale
Palliyalla paniyanam pallikoodam ayiram
Palliyalla paniyanam pallikoodam ayiram
Puthan ambalangal alla paniyidangal theerka naam
Puthan ambalangal alla paniyidangal theerka naam
pathayorangale boothakalangale
pathayorangale boothakalangale
Karanjidunna kunjinte jaathiyethu koottare
Karanjidunna kunjinte jaathiyethu koottare
Vishannidunna kunjinte jaathiyethu makkale
Vishannidunna kunjinte jaathiyethu makkale
Chorayulla makkale nammal othu cheranam
Chorayulla makkale nammal othu cheranam
Kodipidicha kaikalal kanal erinja nenjinal
Kodipidicha kaikalal kanal erinja nenjinal
Palliyalla paniyanam pallikoodam ayiram
Puthan ambalangal alla paniyidangal theerka naam
Keralathin makkale keliketta makkale
Keralathin makkale keliketta makkale
Singer(s) | - |
Lyricist(s) | - |
Music(s) | - |