Movie:Share Market (1994), Movie Director:K Suku, Lyrics::Music:Raveendran, Singers:Shahnaz,
Click Here To See Lyrics in Malayalam Font
പൂന്തേൻ മൊഴിയേ പൂവാലൻ കിളിയേ
പനിനീരിൽ മുങ്ങി നീരാടി ഓഹോ
പുലരിപ്പൂ ചൂടി കളിയാടി ആഹാ
മണിമേഘക്കൂട്ടിൽ നിന്നും പോരൂ പോരൂ
(പൂന്തേൻ...)
കര തേടും കുളിരോളം അതു നെയ്യും ഒരു ഗാനം
കാതോരം മധു പെയ്യും നേരം (2)
പൊൻ തൂവൽ വീശി പൊൻ തന്ത്രി മീട്ടി
അണിയൂ തേനരിയോരം മുകുളങ്ങൾ വിരിയുമ്പോൾ
വിൺ ചിന്തിൻ സ്വരമെന്നിൽ പകരുക നീ
(പൂന്തേൻ...)
ഉടനീളം കിരണങ്ങൾ പുതുപൂവിൻ ഉടലാകെ
സിന്ദൂരമണിയിക്കും നേരം (2)
വർണ്ണങ്ങൾ കോരി നിൻ വാനം പൂകി
മുകിലായ് ഞാൻ ഒഴുകേണം മഴവില്ലായ് വിടരേണം
അഴകേറും നിൻ പൊന്നിൻ ചിറകുകളിൽ
(പൂന്തേൻ...)
Poonthen mozhiye poovaalan kiliye
panineeril mungi neeraadi oho
pularippoo choodi kaliyaadi aahaa
manimeghakkoottil ninnum poroo poroo
(Poonthen...)
Kara thedum kulirolam athu neyyum oru gaanam
kaathoram madhu peyyum neram (2)
pon thooval veeshi pon thanthri meetti
aniyoo thenariyoram mukulangal viriyumpol
vin chinthin swaramennil pakaruka nee
(Poonthen...)
Udaneelam kiranangal puthupoovin udalaake
sindooramaniyikkum neram
varnnangal kori nin vaanam pooki
mukilaay njan ozhukenam mazhavillaay vidarenam
azhakerum nin ponnin chirakukalil
(Poonthen...)