Punnara Pedamane ... Movie Dheera (2011) Movie Director SS Rajamouli Lyrics Sudhamsu Music MM Keeravani Singers Afsal, Sony Sai
Click Here To See Lyrics in Malayalam Font
പുന്നാര പേട മാനേ ഒന്ന് നില്ല്
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ (2)
ചിങ്കാര മൈനമുത്തേ തേൻകരിമ്പേ
ഏ പാപ്പാ ഏ പാപ്പാ ഏ പാപ്പാ
അപ് അപ് ഹാൻസ് അപ്പ്
ചെക്ക് ചെക്ക് നീലക്
ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ
റെഡിൽ ജിപ് ജിപ് ജാക്കറ്റ്
ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ്
സ്റ്റെപ് സ്റ്റെപ് മ്യൂസിക്ക് ഉണ്ടോ
പുന്നാര പേട പുന്നാര പേട
(പുന്നാര പേടമാനേ...)
സ പ മ പ ധ പ പധപ പധപ
സ പ മ പ ധ പ സപമ പധപ
സ പ മ പ ധ പ ഹാൻസ് അപ്പ്
സ പ മ പ ധ പ പ പ പ പ പ
മുത്തായ മുത്തമോ സുഖമോ
അമ്മമ്മോ ഉള്ളിൽ എന്തിത് ബോലോ ബോലോ
നിൻ കണ്ണിൽ പൊട്ടാസ് പൊട്ടുന്നോ
എന്തെല്ലാമിനി ചൊല്ലുന്നു ചലോ ചലോ
ഗ്ലാമറുള്ള തെങ്ങിളനീർ ചുണ്ടിൻ
ലെഫ്റ്റ് റൈറ്റ് കണ്ണു കുത്തും ഞാൻ
കാവൽ നിന്നാൽ കാത്തിരുന്നാലയ്യോ
കാക്ക കൊത്തിക്കൊണ്ടു പോകൂലാ
ഹേയ് അപ് അപ് ഹാൻസ് അപ്പ്
ചെക്ക് ചെക്ക് നീലക്
ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ
റെഡിൽ ജിപ് ജിപ് ജാക്കറ്റ്
ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ്
സ്റ്റെപ് സ്റ്റെപ് മ്യൂസിക്ക് ഉണ്ടോ
എന്തമ്മാ എന്തമ്മാ അരികിൽ
ആവാരം പൂവിൻ മണമോ ബോലോ ബോലോ
ഞാനെന്താ മാരന്റെ പാവയോ
ചൊല്ലുന്നതെല്ലാം ചെയ്യാനായ് ചലോ ചലോ
കാരിരുമ്പിൻ നെഞ്ചിലെ പൂവിൽ ഞാൻ
കാന്തമായി ചേർന്നുറങ്ങും രാവിൽ രാവിൽ
കാണ്മതെല്ലാം പൊൻ കിനാവല്ലേ ഞാൻ
മായ കാട്ടും കള്ളമാനല്ലേ
ഹേയ് അപ് അപ് ഹാൻസ് അപ്പ്
ചെക്ക് ചെക്ക് നീലക്
ഡിപ് ഡിപ് ഡോലക്ക് ഉണ്ടോ
റെഡിൽ ജിപ് ജിപ് ജാക്കറ്റ്
ഷിപ്പ് ഷിപ്പ് ഷേക്ക് അപ്പ്
സ്റ്റെപ് സ്റ്റെപ് മ്യൂസിക്ക് ഉണ്ടോ
പുന്നാര പേട പുന്നാര പേട
(പുന്നാര പേടമാനേ...)
Punnaara pedamaane onnu nillu
eh paappa eh paappa eh paappaa(2)
chinkaara maina muthe then karimpe
eh paappaa eh paappaa eh paappaa
up up hands up
check check neelak
dip dip dolakk undo
redil jip jip jacket
ship ship shake up
step step music undo
punnaara peda punnaara peda
(punnaara peda ...)
sa pa ma pa dha pa pa dha pa padhapa padhapa
sa pa ma pa dha pa sapama padhapa
sa pa ma pa dha pa hands up
sa pa ma pa dha pa pa pa pa pa
Muthaya muthamo sukhamo
ammammo ullil enthithu bolo bolo
nin kannil pottaasu pottunno
enthellaamini chollunnu chalo chalo
glamour ulla thengilaneer chundin
left right kannu kuthum njaan
kaaval ninnaal kaathirunnaalayyo
kaakka kothikkondu pokoollaa
hey up up hands up
check check neelak
dip dip dolakk undo
redil jip jip jacket
ship ship shake up
step step music undo
Enthammaa enthammaa arikil
aavaaram poovin manamo bolo bolo
njaanenthaa maarante paavayo
chollunnathellaam cheyyaanaay chalo chalo
kaarirumpin nenchile poovil njaan
kaanthamaayi chernnurangum raavil raavil
kaanmathellaam ponkinaavalle njaan
maaya kaattum kallamaanalle
hey up up hands up
check check neelak
dip dip dolakk undo
redil jip jip jacket
ship ship shake up
step step music undo
punnaara peda punnaara peda
(Punaara Pedamaane.....)