Movie:Kaboolivala (1994), Movie Director:Lal, Siddique, Lyrics:Bichu Thirumala, Music:SP Venkitesh, Singers:KS Chithra, Chorus, KG Markose,
Click Here To See Lyrics in Malayalam Font
തന്തനനനാനാ തന്തനനനാനാ തന്തനന തന്തനന
തന്തനനനാ
പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരില്‍
താരത്തില്‍ കളിത്തോളില്‍
മേളത്തില്‍ തപ്പും കൊട്ടി പാടി
താളത്തില്‍ ചാഞ്ചാടീ
(പുത്തന്‍ ..)
ഈരന് കുഴലിലൊരീണം ഇന്നാരെ തേടുന്നു!
ഇന്നേ വിരിയുന്നു പൂക്കള്‍ നാളത്തെ പൂങ്കാവില്‍
ഉന്മാദം കൊണ്ടുള്ളം ഇനിയുല്ലാസത്തില് തുള്ളും
പനിനീരിതളില്‍ മധുവും മണവും
ചെണ്ടുമലര്ന്നതു കണ്ടുകൊതിച്ചൊരു
വണ്ടുവരുമ്പൊ വരണ്ടൊരു ചുണ്ടിലെ
പുത്തന്‍ പുതുക്കാലം....
തന്തനനനാന.....
ആ........
തന്തനനനാ
പുത്തന്‍ പുതുക്കാലം മുത്തമിട്ട നേരം
കൊലുസ്സിട്ട മോഹങ്ങളെഴുന്നെള്ളുന്നിതു വഴിയേ
കാണാത്ത ചിറകുള്ള തേരില്‍
താരത്തില്‍ കളിത്തോളില്‍
മേളത്തില്‍ തപ്പും കൊട്ടി പാടി
താളത്തില്‍ ചാഞ്ചാടീ
(പുത്തന്‍ ..)
ഈരന് കുഴലിലൊരീണം ഇന്നാരെ തേടുന്നു!
ഇന്നേ വിരിയുന്നു പൂക്കള്‍ നാളത്തെ പൂങ്കാവില്‍
ഉന്മാദം കൊണ്ടുള്ളം ഇനിയുല്ലാസത്തില് തുള്ളും
പനിനീരിതളില്‍ മധുവും മണവും
ചെണ്ടുമലര്ന്നതു കണ്ടുകൊതിച്ചൊരു
വണ്ടുവരുമ്പൊ വരണ്ടൊരു ചുണ്ടിലെ
പുത്തന്‍ പുതുക്കാലം....
തന്തനനനാന.....
ആ........
Thanthanananaana thanthanananaana
thanthanananaanana nanananananaa
puthan puthukkaalam muthamitta neram
kolusittamohangalezhunnellunnithuvazhiye
kaanatha chirakulla theril
thaarathin kalitholil
melathil thappum kottippaadi
thaalathil chaanchaadi....
eeran kuzhaliloreenam innaare thedunnu!
inne viriyunnu pookkal naalathe poonkaavil
unmaadam kondullam iniyullaasathil thullum
panineerithalil madhuvum manavum
chendumalarnnathu kandukothichoru
vanduvarumbo varandoru chundile