Movie:Sukham Sukhakaram (1994), Movie Director:Balachandra Menon, Lyrics:S Ramesan Nair, Music:Ravindra Jain, Singers:KS Chithra, Chorus, Play Song:
Audio Provided by: Sandhya Sasee:
Audio Provided by: Sandhya Sasee:
Click Here To See Lyrics in Malayalam Font
ധപസഗ മരിധമ ഗസപഫ ധസഗസഗമ
ഗമധസ
ഋതുമതി പാലാഴി തിരകള്‍ തളയിടും
നിന് കാല്ക്കല് പ്രകൃതി തളിരിടും കാലം
കഥ മാത്രം
സഖി നീയോ മധുപാത്രം
സ്വരവസന്തം നിന്റെ ചൊല്ലില്‍
മദനശരമോ ചില്ലിവില്ലില്
അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍
ഋതുമതി..............
മണ്ണും പൂപ്പെണ്ണും പുതുമാരിക്കാലം കാക്കും
സ്വര്‍ണ്ണം കൈമാറും ഇരുകണ്ണില്ക്കണ്ണില് നോക്കും
പാടാത്ത പദസുഖമായ് വരമൊഴി ചാന്താടും
പാണന്റെ തുടിയുണരും നെഞ്ചില്‍ പൂമൂടും
മണ്ണും പൂപ്പെണ്ണും.....
ഓ.....
സ്വരവസന്തം................
ഊഞ്ഞാലേ കാറ്റൂഞ്ഞാലേ
ഊരെല്ലാമാടിക്കും താരമ്പനെക്കണ്ടു
നേരെല്ലാം നീ ചൊല്ലിവാ
പൂന്തിങ്കള്‍ താലത്തില്‍
പൂക്കൈതപ്പെണ്ണിനു താ
പൂങ്കാറ്റേ .... പുഞ്ചക്കാറ്റേ
സ്വരവസന്തം നിന്റെ ചൊല്ലില്‍
മദനശരമോ ചില്ലിവില്ലില്
അമൃതു ചൊടിയില്‍ നിശകള്‍ മിഴിയില്‍
ഋതുമതി..............
ആ... സ്വരവസന്തം..........
dhapasaga maridhama gasapaga dhasagasagama
gamadhasa
rithumathi paalazhi thirakal thalayidum
ninkaalkkal prakrithi thaliridum kaalam
kadha mathram
sakhi neeyo madhu paathram
swaravasantham ninte chollil
madana sharamo chillivillil
amrithu chodiyil nishakal mizhiyil
rithumathi.....
oo....
mannum pooppennum puthu maarikkaalam kakkum
swarnnam kaimaarum iru kannilkkannil nokkum
paadaatha padasukhamaay varamozhi chanthaadum
paanante thudiyunarum nenchil poomoodum
mannum pooppennum.......
o.....
swaravasantham...........
oonjaale... kaattoonjaale
oorellaamaadikkum thaarambanekkandu
nerellam nee chollivaa
poonthinkal thaalathil
pookkaithappenninu thaa
poonkaatte punchakkaatte
swaravasantham ninte chollil
madanasharamo chillivillil.....
aaha.. aha.....
swaravasantham........