Movie:Venalmaram (2009), Movie Director:Mohanakrishnan, Lyrics:Joffy Tharakan, Music:Ram Sundar, Singers:Charu,
Click Here To See Lyrics in Malayalam Font
തൊട്ടേ തൊട്ടേടുത്തു കട്ടേ കട്ടെടുത്തേ
കനവിന്റെ തേൻ കുഴമ്പ്
ഓഹോ കണ്ടേ കണ്ടു വെച്ച പണ്ടേ മനം നിറച്ചേ
കുറുമ്പന്റെ മിഴി പളുങ്ക്
കിളിവാലൻ വെറ്റതരാം
മണമേറും നൂറു തരാം
പുതു പുത്തൻ പുകല തരാം
മണിമാരനു വെറ്റ തരാം
നാലും കൂട്ടി മുറുക്കിയെനിക്കൊരു ചുടുമുത്തം തന്നാട്ടേ
(തൊട്ടേ....)
നാണം പൂക്കും നാടൻ പെണ്ണല്ലേ
ഞാൻ നിന്നെ കണ്ടാൽ കള്ളിപ്പെണ്ണല്ലേ
വാനത്തിൻ മുന്നിൽ തനിച്ചിരിക്കേ
എന്റെ മോഹത്തിൻ ഓമൽകുടം കവിഞ്ഞേ
നിറമുള്ളോരുന്മാദത്തിനു
മരവിച്ചു നിൽക്കുമ്പോൾ
നെഞ്ചത്തിലാടുന്നുണ്ടേ നനവുള്ള സ്വപ്നങ്ങൾ
നിമിഷവുമൊരു വരമായി
തലോടും നിൻ സുഖ മലരുകൾ തൻ
കരത്താൽ എന്തൊരു ശയ്യ മാടി വിളിച്ചാൽ നിൻ കൂടെ പോരില്ലേ
കനവിന്റെ തേൻ കുഴമ്പ്
ഓഹോ കണ്ടേ കണ്ടു വെച്ച പണ്ടേ മനം നിറച്ചേ
കുറുമ്പന്റെ മിഴി പളുങ്ക്
കിളിവാലൻ വെറ്റതരാം
മണമേറും നൂറു തരാം
പുതു പുത്തൻ പുകല തരാം
മണിമാരനു വെറ്റ തരാം
നാലും കൂട്ടി മുറുക്കിയെനിക്കൊരു ചുടുമുത്തം തന്നാട്ടേ
(തൊട്ടേ....)
നാണം പൂക്കും നാടൻ പെണ്ണല്ലേ
ഞാൻ നിന്നെ കണ്ടാൽ കള്ളിപ്പെണ്ണല്ലേ
വാനത്തിൻ മുന്നിൽ തനിച്ചിരിക്കേ
എന്റെ മോഹത്തിൻ ഓമൽകുടം കവിഞ്ഞേ
നിറമുള്ളോരുന്മാദത്തിനു
മരവിച്ചു നിൽക്കുമ്പോൾ
നെഞ്ചത്തിലാടുന്നുണ്ടേ നനവുള്ള സ്വപ്നങ്ങൾ
നിമിഷവുമൊരു വരമായി
തലോടും നിൻ സുഖ മലരുകൾ തൻ
കരത്താൽ എന്തൊരു ശയ്യ മാടി വിളിച്ചാൽ നിൻ കൂടെ പോരില്ലേ
Thotte thotteduthu katte katteduthe
kanavinte then kuzhambu
ohooo.kande kanduvecha pande manam nirache
kurumbante mizhi palunku
kilivalan vetta tharam
manamerum nooru tharanm
puthu puthen pukala tharam
manimaranu vetta tharam
nalum kooti murukkiyenikkoru chudumutham thannattee..
Thotte thotteduthe...
nanam pookkum nadan pennalle...
njan ninne kandaal kalli pennalle
Vaanathe munnil thanichirikke
ente mohathin omal kudam kavinje
niramullorunmadathin
maravichu nikkumpol
nenjathiladunnunde nanavulla swapnangal nimishavumoru varamayi
thalodum ninsukha malarukal than
karathaal enthoru sayya maadi vilichal nin koode porilleee
kanavinte then kuzhambu
ohooo.kande kanduvecha pande manam nirache
kurumbante mizhi palunku
kilivalan vetta tharam
manamerum nooru tharanm
puthu puthen pukala tharam
manimaranu vetta tharam
nalum kooti murukkiyenikkoru chudumutham thannattee..
Thotte thotteduthe...
nanam pookkum nadan pennalle...
njan ninne kandaal kalli pennalle
Vaanathe munnil thanichirikke
ente mohathin omal kudam kavinje
niramullorunmadathin
maravichu nikkumpol
nenjathiladunnunde nanavulla swapnangal nimishavumoru varamayi
thalodum ninsukha malarukal than
karathaal enthoru sayya maadi vilichal nin koode porilleee