Movie:2 Harihar Nagar (2009), Movie Director:Lal, Lyrics:Bichu Thirumala, Music:Alex Paul, S Balakrishnan, Singers:Vineeth Sreenivasan, Ramesh Babu,
Click Here To See Lyrics in Malayalam Font
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയും പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍

പൂവനഹങ്കാരം ഇവിടിനി ഞാന്‍ കൊക്കരകോ
കൂവുകയില്ലെങ്കില്‍ എതുവഴിയേ പുലരിവരും (2)
ഉശിരേറിയാല്‍ പുലിപുല്ലെടാ ഉശിരില്ലെന്നതു നേരെടാ
എലിതുമ്മിയാല്‍ മലവീഴുമോ എരിതീയില്‍ ചിരി വേവുമോ
കലഹം കൂടുമുലകം മേടുപലതും കാട്ടിയിതിലെ
പായുമൊരു പുഴയുടെ തിരയിലെ നുരയുടെ തരിയിവര്
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
ചെറുകുഴിയാനകളും മദമിളകും കനവുകളില്‍
കനലിലരിക്കരുതേ ഇനിവെറുതേ ചിതലുകളേ (2)
ഞാഞ്ഞൂലിനും സീല്‍ക്കാരമോ ഞാനെന്നഹംഭാവമോ
മാറാലയും ചെമ്പല്ലിയും മേല്‍ക്കൂര താങ്ങുന്നുവോ
പ്രകൃതീ നിന്റെ വികൃതീ എന്തു തകൃതീ എന്തൊരറുതീ
ചൊല്ലുവതിനൊരുവനുമരുതതു വലിയൊരു പഴമൊഴി
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
വെറുതേ കോലം തുള്ളും മനസ്സേ പാവം നീയും
വഴിയില്‍ ചേക്കയുണരും വാലുവിറയും പക്ഷി പറയും
ഭൂമിയിനിയടിമുടി കുലുങ്ങുമെന്‍ കുറുവാലൊന്നനങ്ങുമ്പോള്‍
ഉന്നം മറന്നു തെന്നിപ്പറന്ന പൊന്നും കിനാക്കളെല്ലാം
ഒന്നിച്ചെടുത്തു കരളിന്നകത്തു ചില്ലിട്ടടച്ചതല്ലേ
Unnam marannu thenni paranna ponnin kinaakkalellam
Onnicheduthu karalinnakathu chillittadachathalle
Veruthe kolam thullum Manasse paavam neeyum
Vazhiyil chekkayunarum vaalu virayum pakshi parayum
Bhoomi ini adimudi kulungumen kuruvalamanagumbol

Poovanahankaaram ividini njaan kokkarako
Koovukayillenkil ethu vazhiye pulari varum (2)
Ushireriyaal puli pulledaa Ushirillennathu neredaa
Eli thummiyaal mala veezhumo eritheeyil chiri vevumo
Kalaham koodum ulakam medu palathum kaatti ithile
Paayum oru puzhayude thirayile nurayude thari ivar
Unnam marannu thenni paranna ponnin kinaakkalellam
Onnicheduthu karalinnakathu chillittadachathalle
Cheru kuzhiyanakalum madhamilakum kanavukalil
Kanalil arikkaruthe ini veruthe chithalukale (2)
Njaanjoolinum seelkaaramo Njanennahambhaavamo
Maraalayum chemballiyum melkkoora thangunnuvo
Prakruthi ninte vikruthi enthu thakruthi enthoraruthi
Cholluvathin oruvanum aruthathu valiyoru pazhamozhi