Movie:Aanamuttathe Aangalamar (Manayoorile Manikyam) (2000), Movie Director:Anil Medayil, Lyrics:Kaithapram, Music:Raveendran, Singers:KJ Yesudas,
Click Here To See Lyrics in Malayalam Font
വീടാറു മാസം ശ്രീരാമരാജ്യം
ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍
വീടാറു മാസം ശ്രീരാമരാജ്യം
തിരുവോണവും വിഷുക്കാഴ്ചയും
ആലയും പൈക്കളും പാല്‍നിലാവും
നടപ്പന്തലും കണിക്കൊന്നയും
വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും?
മദം കൊണ്ടുവോ? മനം മാറിയോ?
പണം കൊണ്ടു നിന് കളം മാറിയോ?
(വീടാറു മാസം)
ഇലച്ചീന്തുമായ് പ്രസാദാര്ദ്രയായ്
നിന്നെ ഞാന്‍ ഓമലേ എന്നു കാണും?
മിഴിപ്പൂവിലും മൊഴിച്ചിന്തിലും
പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും?
കുടുംബത്തിനോ വിളക്കാണു നീ
വസന്തത്തിലും മുഴങ്ങുന്നു നീ
(വീടാറു മാസം)
ഞാനെന്ന ഭാവം തോന്നാതിരുന്നാല്‍
വീടാറു മാസം ശ്രീരാമരാജ്യം
തിരുവോണവും വിഷുക്കാഴ്ചയും
ആലയും പൈക്കളും പാല്‍നിലാവും
നടപ്പന്തലും കണിക്കൊന്നയും
വീണ്ടുമീ നിങ്ങളില്‍ എന്നു വാഴും?
മദം കൊണ്ടുവോ? മനം മാറിയോ?
പണം കൊണ്ടു നിന് കളം മാറിയോ?
(വീടാറു മാസം)
ഇലച്ചീന്തുമായ് പ്രസാദാര്ദ്രയായ്
നിന്നെ ഞാന്‍ ഓമലേ എന്നു കാണും?
മിഴിപ്പൂവിലും മൊഴിച്ചിന്തിലും
പുഞ്ചിരിപ്പൂക്കള്‍ ഞാനെന്നു കാണും?
കുടുംബത്തിനോ വിളക്കാണു നീ
വസന്തത്തിലും മുഴങ്ങുന്നു നീ
(വീടാറു മാസം)
Veedaarumaasam sreeramarajyam
njanenna bhavam thonnathirunnal
Veedaarumaasam sreeramarajyam
thiruvonavum vishukkazhchayum
aalayum paikkalum paalnilaavum
nadappanthalum kanikkonnayum
veendumee ningalil ennu vaazhum
madam konduvo manam maariyo
panam kondu nin kalam maariyo
(veedaaru...)
Ilacheenthumaay prasaadaardrayaay
ninne njan omale ennu kaanum
mizhippoovilum mozhichinthilum
punchirippookkal njaanennu kaanum
kudumbathino vilakkanu nee
vasanthathilum muzhangunnu nee
(veedaarumaasam..)