Movie:Vaidooryam (2012), Movie Director:Sasindra K Sankar, Lyrics:Vayalar Sarathchandra Varma, Music:Vidyasagar, Singers:Cicily, Vijay Yesudas,
Click Here To See Lyrics in Malayalam Font
വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ
രവിവർമ്മച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ
വെണ്ണക്കൽ ബിംബം മെല്ലെ നീഹാരച്ചൂടിൽ മൂടാൻ
തേരേറിപ്പോരൂ തെന്നലേ ..ഓ..ഓ..ഓ..

മേടത്തിൻ സ്വർണ്ണം നീയല്ലേ
കൊന്നയ്ക്കു കമ്മൽ നീയല്ലേ
കാലത്തെ കാലത്തെ എന്നിൽ
കാണിപ്പാൻ നാളം നീയല്ലേ
പൊലിപാടും ചിങ്ങത്തിൻ
പൂക്കാലം ഞാനെങ്കിൽ
നിന്നീറൻ കയ്യോടെ നുള്ളാമോ നോവാതെ
സ്നേഹമൂറും നൊമ്പരങ്ങൾ
തേനല്ലേ ഉള്ളിനുള്ളിൽ
വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ
രവിവർമ്മ ച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ
കാർമേഘച്ചേലോ നീയെങ്കിൽ
നിന്മെയ്യിൽ മിന്നൽ ഞാനല്ലേ
മാനത്തെ തിങ്കൾ നീയെങ്കിൽ
മാറത്തെ മാനോ ഞാനല്ലേ
നളനാകാമെങ്കിൽ നിൻ പ്രേമത്തിൻ ദൂതാകെ
നേരിൽ നീ ചൊല്ലാമോ ഹംസത്തെക്കൂടാതെ
നെഞ്ചു പൊള്ളും വിണ്ണിലെന്നിൽ
വൈഡൂര്യം നീയേ.. നീയേ..
വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ
രവിവർമ്മ ച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ
വെണ്ണക്കൽ ബിംബം മെല്ലെ നീഹാരച്ചൂടിൽ മൂടാൻ
തേരേറിപ്പോരൂ തെന്നലേ ..ഓ..ഓ..ഓ..
വീരാളിത്തങ്കപ്പട്ടിൽ സ്വർഗ്ഗത്തിൻ ചന്തം നീ
രവിവർമ്മ ച്ചായക്കൂട്ടിൽ വെണ്ണക്കൽ ബിംബം നീ
Veeraalithankappatin swargathin chantham nee
ravivarmmachaayakkoottil vennakkal bimbam nee
Vennakkal bimbam melle neehaarachoodil moodaan
thereriporu thennale ..oh..oh..oh...

Medathin swarnnam neeyalle
konnakku kammal neyalle
kaalathe kaalathe ennil
kaanippaan naalam neeyalle
polipaadum chingathin
pookkaalam njaan enkil
ninneeran kayyode nullaamo novaathe
snehamoorum nombarangal
thenalle ullinullil
Veeraalithankappatin swargathin chantham nee
ravivarmmachaayakkoottil vennakkal bimbam nee
Kaarmekhachelo neeyenkil
ninmeyyil minnal njaanalle
maanathe thinkal neeyenkil
maarathe maano njaanalle
nalanaakaamenkil nin premathin bhoothaake
nerin nee chollaamo hamsathekkoodaathe
nenchu pollum vinnilennil
vydooryam neeye ...neeye....