Song Details :
Song | Kaantha |
Album Name | Gathi |
Music | Abishekh Amanath |
Lyrics | Manu Manjith |
Singers | K.S. Harishankar |
Lyrics In Malayalam :
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ.....
ഗജ സൗന്ദര്യത്തിന്റെ
മൂർത്തി ഭാവമായിരുന്നു
ശിവസുന്ദർ
സാക്ഷാൽ വടക്കുംനാഥന്റെ പുണ്യം
പൂര മേള തിളക്കത്തിൽ
തന്റെ പ്രൗഢിയും തലയെടുപ്പും
ഒളിമങ്ങാതെ ഓർമ്മകളാക്കി
കടന്നുപോയ ഗജവീരൻ
ശിവസുന്ദർ...
കാന്താ...ഞാനും വരട്ടെ
കാന്താ.....
മേളത്തിൽ ആറാടും പൂരക്കാലം
വിണ്ണോരം വർണ്ണങ്ങൾ പൂശുന്നേ
നാടാകെ ആനന്ദം പെയ്യും നേരം
നോവേതോ പാടുന്നേ ആരാരോ
താരങ്ങളോലുന്ന ദൂരങ്ങൾ താണ്ടുമ്പോൾ
രണ്ടായി പോയ് പിന്നെയും
ആ ജീവന്റെ നാളങ്ങൾ നീളുന്നോ
നാളേക്കായ് ....
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ.....
കാന്താ.....
തൃശൂർ പൂരം കാണാൻ
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ.....
ഗജ സൗന്ദര്യത്തിന്റെ
മൂർത്തി ഭാവമായിരുന്നു
ശിവസുന്ദർ
സാക്ഷാൽ വടക്കുംനാഥന്റെ പുണ്യം
പൂര മേള തിളക്കത്തിൽ
തന്റെ പ്രൗഢിയും തലയെടുപ്പും
ഒളിമങ്ങാതെ ഓർമ്മകളാക്കി
കടന്നുപോയ ഗജവീരൻ
ശിവസുന്ദർ...
കാന്താ...ഞാനും വരട്ടെ
കാന്താ.....
മേളത്തിൽ ആറാടും പൂരക്കാലം
വിണ്ണോരം വർണ്ണങ്ങൾ പൂശുന്നേ
നാടാകെ ആനന്ദം പെയ്യും നേരം
നോവേതോ പാടുന്നേ ആരാരോ
താരങ്ങളോലുന്ന ദൂരങ്ങൾ താണ്ടുമ്പോൾ
രണ്ടായി പോയ് പിന്നെയും
ആ ജീവന്റെ നാളങ്ങൾ നീളുന്നോ
നാളേക്കായ് ....
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ...ഞാനും വരട്ടെ
തൃശൂർ പൂരം കാണാൻ
കാന്താ.....
കാന്താ.....
Lyrics In English :
Kaantha...njanum varatte
Kaantha...njanum varatte
Thrissur pooram kaanan
Kaantha njanum varatte
Thrissur pooram kaanan
Kaantha.....
Gaja soundaryathinte
Moorthi bhaavamaayirunnu
Shiva Sundhar
Saakshal vadakkunathante punyam
Poora mela thilakkathil
Thante proudiyum thalayeduppum
Olimangathe ormakalaakki
Kadannupoya gajaveeran
Shiva Sundhar...
Kaantha...njanum varatte
Kaantha.....
Melathil aaradum poorakkaalam
Vinnoram varnangal pooshunne
Naadake aanandham peyyum neram
Novetho paadunne aararo
Thaarangalolunna dhoorangal thaandumbol
Randayi poyi pinneyum
Aa jeevante naalangal neelunno
Naalekkaay...
Kaantha...njanum varatte
Thrissur pooram kaanan
Kaantha...njanum varatte
Thrissur pooram kaanan
Kaantha.....
Kaantha.....
Thrissur pooram kaanan
Kaantha njanum varatte
Thrissur pooram kaanan
Kaantha.....
Gaja soundaryathinte
Moorthi bhaavamaayirunnu
Shiva Sundhar
Saakshal vadakkunathante punyam
Poora mela thilakkathil
Thante proudiyum thalayeduppum
Olimangathe ormakalaakki
Kadannupoya gajaveeran
Shiva Sundhar...
Kaantha...njanum varatte
Kaantha.....
Melathil aaradum poorakkaalam
Vinnoram varnangal pooshunne
Naadake aanandham peyyum neram
Novetho paadunne aararo
Thaarangalolunna dhoorangal thaandumbol
Randayi poyi pinneyum
Aa jeevante naalangal neelunno
Naalekkaay...
Kaantha...njanum varatte
Thrissur pooram kaanan
Kaantha...njanum varatte
Thrissur pooram kaanan
Kaantha.....
Kaantha.....
Video Song :