Anugraheethan Antony Malayalam Movie Song Lyrics |
Neeye Malayalam Song Lyrics - Anugraheethan Antony Movie
Anugraheethan Antony is a Malayalam movie directed by Prince Joy. The film features Sunny Wayne and Gouri G Kishan are in the lead roles. Arun Muraleeedharan composes the music for the movie. Siddique, Indrans, Suraj Venjaramood, Baiju Santhosh, Manikandan R Achari are handling other prominent roles in this film. Selvakumar S handles the cinematography for the movie while edit works by Appu Bhattathiri. M Shijith bankrolls the movie. Neeye Malayalam lyrics penned by Manu Manjith. Vineeth Sreenivasan and Haritha Balakrishnan are the playback singers.
>> Jump to Neeye Malayalam Lyrics
- Neeye Malayalam Song Lyrics
Lyrics | Manu Manjith |
Music | Muraleedharan |
Singers | Vineeth Sreenivasan, Haritha |
Neeye... Marayukayaano..
Aarodum.. Parayaathe
Etho.. Maravile Nizhalaay
Novonnum Chollathe
Kadha Ariyathe Kanavezhuthathe
Irulithil Oru Naalam Thirayunnu Njan
Karaleriyunnu.. Mizhi Nanayunnu..
Oru Nimi Neram Nee Ithile Varumo...
Kulirumoreeran.. ..Kattaay
Aaro.. Enne Thottu
En Nenjinullin Ullil Aarum Kandidaathe
Nirangal Kootti Meyum Thooval Koottinullil
Uyirinu Kaavalaayi Karuthiyathalle Ninne
En Nenjinullin Ullil Aarum Kandidaathe
Nirangal Kootti Meyum Thooval Koottinullil
Uyirinu Kaavalaayi Karuthiyathalle Ninne
Neeye... Marayukayaano..
Aarodum.. Parayaathe
Udhurumee Kanneer Maniyil..
Paribhava Mozhikal Kalarum.. Mm..
Thalarumen Nenjil Pidayaan..
Oru Chiri Veendum Theliyum..
Alamaala Thallum.. Kadalaayathullam
Athil Vingi Etho... Mounam..
Ini Ethra Janmam.. Enikk Ninte..
Manassil Melle.. Chaayaa.. Aa.. Aa.. An
En Nenjinullin Ullil Aarum Kandidaathe
Nirangal Kootti Meyum Thooval Koottinullil
Uyirinu Kaavalaayi Karuthiyathalle Ninne
En Nenjinullin Ullil Aarum Kandidaathe
Nirangal Kootti Meyum Thooval Koottinullil
Uyirinu Kaavalaayi Karuthiyathalle Ninne
നീയേ... മറയുകയാണോ...
ആരോടും.. പറയാതെ
ഏതോ... മറവിലെ നിഴലായ്
നോവൊന്നും ചൊല്ലാതെ
കഥ അറിയാതെ കനവെഴുതാതെ
ഇരുളിതിൽ ഒരു നാളം തിരയുന്നു ഞാൻ
കരളെരിയുന്നു... മിഴി നനയ്യുന്നു..
ഒരു നിമിനേരം നീ ഇതിലെ വരുമോ...
കുളിരുംഒരീറൻ... കാറ്റായ്
ആരോ... എന്നെ തൊട്ടു...
എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
നീയേ... മറയുകയാണോ...
ആരോടും.. പറയാതെ
ഉതിരുമീ കണ്ണീർ മണിയിൽ..
പരിഭവ മൊഴികൾ കലരും..മ്..മ്.
തളരുമെൻ നെഞ്ചിൽ പിടയാൻ...
ഒരു ചിരി വീണ്ടും തെളിയും...
അലമാല തല്ലും... കടലായതുള്ളം..
അതിൽ വിങ്ങി ഏതോ.. മൗനം..
ഇനി എത്ര ജന്മം.. എനിക്ക് നിന്റെ..
മനസ്സിൽ മെല്ലെ.. ചായാ..ആ..ആ..ആൻ
എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
എൻ നെഞ്ചിനുള്ളിൻ ഉള്ളിൽ ആരും കണ്ടിടാതെ
നിറങ്ങൾ കൂട്ടി മേയും തൂവൽ കൂട്ടിനുള്ളിൽ
ഉയിരിനു കാവലായി കരുതിയതല്ലേ നിന്നേ
നീയേ... മറയുകയാണോ...
ആരോടും.. പറയാതെ