Song Details :
Song | Neeyum Njanum |
Movie Name | Sumesh & Ramesh |
Music | Yakzan Gary Periera, Neha S Nair |
Lyrics | Vinayak Sasikumar |
Singers | Sangeeth, Neha S Nair |
Lyrics In Malayalam :
നീയും ഞാനും
ചേരുമൊരു പകലേ പകലേ
ചേരും മുൻപേ
മായരുതെ ഇനി നീ അകലെ
ആകാശം പോൽ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നെ
മറുപടി ഒരു വരി
അതിലൊരു മധു നിലാ ചിരി
പല പല ഞൊടികളിൽ
തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലെ തൂമണം തേടി ഞാൻ
എൻ ഇതളായ് വരൂ നീ അരികേ...
ആകാശം പോലെ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നെ...
ചേരുമൊരു പകലേ പകലേ
ചേരും മുൻപേ
മായരുതെ ഇനി നീ അകലെ
ആകാശം പോൽ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നെ
മറുപടി ഒരു വരി
അതിലൊരു മധു നിലാ ചിരി
പല പല ഞൊടികളിൽ
തിരഞ്ഞു വാടുകയായ് ഞാൻ
നിൻ കവിളിലെ തൂമണം തേടി ഞാൻ
എൻ ഇതളായ് വരൂ നീ അരികേ...
ആകാശം പോലെ നീ
ഞാൻ താഴെ ഏതോ കടലേ
ദൂരെ മോഹം
മാരിവില്ലായ് മാറി
ദാഹം ഓരോ
നോക്കിലാകെ നിന്നെ...
Lyrics In English :
Neeyum njaanum
Cherumoru pakalee pakalee
Cherum munpe
Mayaruthe ini nee akale
Aakaasham pol nee
Njaan thazhe etho kadale
Doore moham
Maarivillay maari
Daaham oro
Nokkilake ninne
Marupady oru vari
Athiloru madhu nilaa chiri
Pala pala njodikalil
Thiranju vaadukayaay njaan
Nin kavilile thoomanam thedi njaan
En ithalaay varu nee arikee...
Aakaasham pol nee
Njaan thazhe etho kadale
Doore moham
Maarivillay maari
Daaham oro
Nokkilake ninne...
Cherumoru pakalee pakalee
Cherum munpe
Mayaruthe ini nee akale
Aakaasham pol nee
Njaan thazhe etho kadale
Doore moham
Maarivillay maari
Daaham oro
Nokkilake ninne
Marupady oru vari
Athiloru madhu nilaa chiri
Pala pala njodikalil
Thiranju vaadukayaay njaan
Nin kavilile thoomanam thedi njaan
En ithalaay varu nee arikee...
Aakaasham pol nee
Njaan thazhe etho kadale
Doore moham
Maarivillay maari
Daaham oro
Nokkilake ninne...
Video Song :