O Priye Song Lyrics - Aniyathipravu is a 1997 Malayalam movie directed by Faazil. Aniyathipravu Malayalam movie song lyrics is done by S Ramesan Nair. The film music is composed by Ouseppachan. The major casts in this movie are Kunchacko Boban, Shalini, and so on. The song is sung by KJ Yesudas. The plot of the movie is about Sudheesh Kumar as Kunchacko Boban and Mini as Shalini who fall in love despite being from two different religious communities.
O Priye Song DetailsSong | O Priye...Priye Ninakkoru Gaanam.. |
Movie Name | Aniyathipraavu |
Music | Ouseppachan |
Lyrics | S Ramesan Nair |
Singers | KJ Yesudas |
O Priye Song Lyrics
Oo priye.... priye ninakkoru gaanam
Oo priye... en praananilunarum gaanam
Ariyathe aathamavil chiraku kudanjorazhake
Niramizhiyil himakanamay aliyukayanne viraham
Oo priye.... priye ninakkoru gaanam
Oo priye... en praananilunarum gaanam
Janmangalaayi punyodayangalai kaivanna naalukal
Kannerumaayi kaanakkinakkalayi nee thannoraashakal
Thira thallumethu kadalayi njan pidayunnathethu chirakaayi njan
Praanante novil vidaparayum kilimakalayi engu poyi nee
Oo priye.... priye ninakkoru gaanam
Oo priye... en praananilunarum gaanam
Varnnangalayi pushpolsavangalai nee ente vaadiyil
Sangeethamayi swapnaadanangalil nee ente jeevanil
Alayunnathethu mukilayi njan anayunnathethu thiriyayi njan
Ekaatha raavil kanalerium kadhtudaraan engupoyi nee

ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവില്‍ ചിറകു കുടഞ്ഞോരഴകെ
നിറമിഴിയില്‍ ഹിമകണമായ് അലിയുകയാണീ വിരഹം
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ.. എന്‍ പ്രാണനിലുണരും ഗാനം
ജന്മങ്ങളായ് പുണ്യോദയങ്ങളായ് കൈവന്ന നാളുകള്‍
കണ്ണീരുമായ് കാണാക്കിനാക്കളായ് നീ തന്നൊരാശകള്‍ തിരതല്ലുമേതു കടലായ് ഞാന്‍ പിടയുന്നതേതു ചിറകായ് ഞാന്‍
പ്രാണന്റെ നോവില്‍,
വിടപറയും കിളിമകളായ് എങ്ങു പോയി നീ
ഓ.. പ്രിയേ..പ്രിയേ നിനക്കൊരു ഗാനം
ഓ..പ്രിയേ എന്‍ പ്രാണനിലുണരും ഗാനം
വര്‍ണ്ണങ്ങളായ് പുഷ്പോല്‍സവങ്ങളായ് നീ എന്റെ വാടിയില്‍ സംഗീതമായ് സ്വപ്നാടനങ്ങളില്‍ നീ എന്റെ ജീവനില്‍ അലയുന്നതേതു മുകിലായ് ഞാന്‍ അണയുന്നതേതു തിരിയായ് ഞാന്‍ ഏകാന്ത രാവില്‍
കനലെരിയും കഥതുടരാന്‍ എങ്ങുപോയി നീ