Movie : The Priest (2021) Song : Neelaambale Singer : Sujatha Mohan Music : Rahul Raj Lyrics : Harinarayanan BK
Click Here To See Lyrics in Malayalam Font
നീലാമ്പലേ നീ വനിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാർതെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനാമിതാ
ഒരു പൂക്കുടയായി
താരകമിഴികൾ ഓതിയ മൊഴികൾ
ഒരാർദ്ര മധുഗീതമായി
തലോടുമിനി നമ്മളെ
നീലാമ്പലേ നീ വനിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
ഈ പുലരികളിൽ
ഒരു കനവിൻ പടവുകളിൽ
നാമിതാളുകളിൽ
വെയിലെഴുതി ഉണരുകയായി
ഓമൽ പൈതലേ
എൻ വാനിൽ തിങ്കളേ
നീയോ തന്നിതാ
മായികാനന്ദമേ
നാനാന നാനാന നാനാ ..
ആആ ...ആആ ....ആആ ....ആആ ..
ഈ ഇടവഴിയെ
ഒരു ചിറകായി പല നിനവായ്
നാം ഒഴുകുകയായി
ചിരി മലർ തൻ നെറുകവരെ
നീയോ വനിതാ
നെഞ്ചോരം താളമായി
തൂവൽ കൂട്ടിലെ
കുഞ്ഞു ചങ്ങാതിയായി
നീലാമ്പലേ നീ വനിതാ
ഞാനാം നിലാവിന്റെ പൊയ്കയിൽ
നീഹാരവും വാർതെന്നലും
കൂട്ടാകുമീ വേളയിൽ
തെളിവാനാമിതാ
ഒരു പൂക്കുടയായി
താരകമിഴികൾ ഓതിയ മൊഴികൾ
ഒരാർദ്ര മധുഗീതമായി
തലോടുമിനി നമ്മളെ
ഒരാർദ്ര മധുഗീതമായി
തലോടുമിനി നമ്മളെ
Neelaambale nee vannitha
Njanaam nilaavinte poykayil
Neehaaravum vaarthennalum
Koottaakumee velayil
Thelivaanamitha
Oru pookudayaai
Thaarakamizhikal Othiya mozhikal
Oraardhra madhugeethamaai
Thalodumini nammale
Neelaambale nee vannitha
Njanaam nilaavinte poykayil
Ee pularikalil
Oru kanavin padavukalil
Naamithalukalil
Veyilezhuthi unarukayaai
Omal paithale
En vaanil thinkale
Neeyo thannitha
Maayikaanadhame
Naanana naanana naana..
Aaaa...aaaa....aaaa....aaaa..
Ee idavazhiye
Oru chirakai pala ninavai
Naam ozhukukayaai
Chiri malarthan nerukavare
Neeyo vannitha
Nenjoram thaalamaai
Thooval koottile
Kunju changathiyaai
Neelaambale nee vannitha
Njanaam nilaavinte poykayil
Neehaaravum vaarthennalum
Koottaakumee velayil
Thelivaanamitha
Oru pookudayaai
Thaarakamizhikal Othiya mozhikal
Oraardhra madhugeethamaai
Thalodumini nammale
Oraardhra madhugeethamaai
Thalodumini nammale