ഓലക്കം ചോടുമായി - നിവാസ് രഘുനാഥൻഅലീറ്റ ഡെന്നിസ് Lyrics
Singer | നിവാസ് രഘുനാഥൻഅലീറ്റ ഡെന്നിസ് |
Composer | |
Music | ഗോപി സുന്ദർ |
Song Writer | ബി കെ ഹരിനാരായണൻ |
Lyrics
ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം
ആകാശത്തുമ്പിയായി ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ
മാരിവിൽ പൂവിലെ തേനുമായി ഞാൻ വരാം
ദൂരെ സന്ധ്യ പൂക്കവേ
മുകിൽ കുറുമ്പ് കൂട്ടമെത്തവേ ചിരിക്കുടം പൊഴിച്ചു വാ
കാലം കൂട്ടിരിക്കവേ മനസ്സിലാശ പീലിനീർത്തുവാൻ
കിനാക്കടൽ തുഴഞ്ഞു വാ
കാത്തു കാത്തിരിക്കയായി
ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി കൂട്ടുകൂടുവാൻ വരാം
മേലെമേലെമേലെ നീളും നൂലിൽ മെല്ലെമെല്ലെ
ഊയലാടുന്ന മോഹമേ
ഓടിവന്നു കൈനീട്ടി നിന്നെ തൊടാൻ
മേലെമേലെമേലെ നീളും നൂലിൽ മെല്ലെമെല്ലെ
ഊയലാടുന്ന മോഹമേ
ഓടിവന്നു കൈനീട്ടി നിന്നെ തൊടാൻ
അമ്പിളിപ്പൂ അങ്ങു ദൂരെ
നമ്മെ നോക്കി നിൽക്കയോ
മഞ്ഞുവീഴും കുന്നിലാരോ
മെല്ലെ മൂളിയോ
ഈണമോടെ പാടിടാമോ
പാടിടാമീ കാതിൽ ഞാൻ
കേട്ടുകേട്ടു ചായുറങ്ങു കണ്മണീ
ലാലലാലാലലലലല
ലാലലാലാലലലലല
ഓലക്കം ചോടുമായി പിച്ചവെച്ചു പിച്ചവെച്ചടുത്തുവാ നീ
പാടുവാൻ പാട്ടുമായി കൂട്ടു കൂടുവാൻ വരാം
ആകാശത്തുമ്പിയായി ചുറ്റുമൊന്നു വട്ടമിട്ടു പാറിവാ നീ
മാരിവിൽ പൂവിലെ തേനുമായി ഞാൻ വരാം
ആമ്പൽപ്പൂവിനോട് കൊഞ്ചി പാടമേറി വന്നു
മൂളിയോടുന്ന തെന്നലേ
തോളിലേറി നിന്റെ കൂടെ ഞാനും വരാം
ആമ്പൽപ്പൂവിനോട് കൊഞ്ചി പാടമേറി വന്നു
മൂളിയോടുന്ന തെന്നലേ
തോളിലേറി നിന്റെ കൂടെ ഞാനും വരാം
ചെമ്പരത്തി പൂവിതെങ്ങോ
കാവിലിന്നു വേലയോ
കുഞ്ഞുമാവേ തന്നിടാമോ
തേൻ നിലാപ്പഴം
പൂമരത്തിൽ കൂടുവാൻ വാ
കൂടെ ഞാനും വന്നിടാം
കുഞ്ഞുകാല് തെന്നിടാതെ പൈതലേ

ലലലലലാല ലലലലലാല