Varthamanam is a 2021 upcoming Malayalam movie directed by Sidhartha Siva. Anuragam song lyrics are done by Raffeeque Ahamed. The film music is composed by Pt Rameshnarayan. The major cast's in this movie are Parvathy Thiruvothu, Roshan Mathew, and so on. The song is sung by Manjari.
Anuragam Song Details
Song | Anuragam |
Movie Name | Varthamanam |
Music | Pt Rameshnarayan |
Lyrics | Rafeeq Ahamed |
Singer | Manjari |
Anuragam Song Lyrics
Re.... naa... na.. na.. nana naa...
Anuragam... anuragam
Anuragam nilakkatha nadhiyallayo
Marubhuvil kulirolum mazhayallayo
Pularkkalam nivarthunna
Souwarnnamayi nisha meettum
Nilaavinte swara raagamaayi
Hridhaya aakashamaake
Nira maalayaayi
Athu jeevante aanandha shruthy allayo
Anuragam nilakkatha nadhiyallayo
Marubhuvil kulirolum mazhayallayo
Pada verunnu veyil naalangal
Theruvorangale nithya chalanangale
Pakal maayunnu kili paarunnu
Nizhal roopangale
Swapna shakalangale
Pakal maayunnu kili paarunnu
Nizhal roopangale
Swapna shakalangale
Kaanaa kaalathin aazhangal neenthi
Oru saurabham pothiyunnu
Anuragam... anuragam
Anuragam nilakkatha nadhiyallayo
Marubhuvil kulirolum mazhayallayo
Pularkkalam nivarthunna
Souwarnnamayi nisha meettum
Nilaavinte swara raagamaayi
Hridhaya aakashamaake
Nira maalayaayi
Athu jeevante aanandha shruthy allayo
Anuragam nilakkatha nadhiyallayo
Marubhuvil kulirolum mazhayallayo
Pada verunnu veyil naalangal
Theruvorangale nithya chalanangale
Pakal maayunnu kili paarunnu
Nizhal roopangale
Swapna shakalangale
Pakal maayunnu kili paarunnu
Nizhal roopangale
Swapna shakalangale
Kaanaa kaalathin aazhangal neenthi
Oru saurabham pothiyunnu
രെ.... നാ... ന.. ന.. നന നാ...
അനുരാഗം... അനുരാഗം
അനുരാഗം നിലക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോളും മഴയല്ലയോ
പുലർക്കാലം നിവർത്തുന്ന
സൗവർണ്ണമായി നിഷ മീട്ടും
നിലാവിന്റെ സ്വര രാഗമായി
ഹൃദയാ ആകാശമാകെ
നിറ മാലയായി
അതു ജീവന്റെ ആനന്ദ ശ്രുതി അല്ലയോ
അനുരാഗം നിലക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോളും മഴയല്ലയോ
പട വേറുന്നു വെയിൽ നാളങ്ങൾ
തെരുവോരങ്ങളെ നിത്യ ചലനങ്ങളെ
പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളെ
സ്വപ്ന ശകലങ്ങളെ
പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളെ
സ്വപ്ന ശകലങ്ങളെ
കാണാ കാലത്തിൻ ആഴങ്ങൾ നീന്തി
ഒരു സൗരഭം പൊതിയുന്നു
അനുരാഗം... അനുരാഗം
അനുരാഗം നിലക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോളും മഴയല്ലയോ
പുലർക്കാലം നിവർത്തുന്ന
സൗവർണ്ണമായി നിഷ മീട്ടും
നിലാവിന്റെ സ്വര രാഗമായി
ഹൃദയാ ആകാശമാകെ
നിറ മാലയായി
അതു ജീവന്റെ ആനന്ദ ശ്രുതി അല്ലയോ
അനുരാഗം നിലക്കാത്ത നദിയല്ലയോ
മരുഭൂവിൽ കുളിരോളും മഴയല്ലയോ
പട വേറുന്നു വെയിൽ നാളങ്ങൾ
തെരുവോരങ്ങളെ നിത്യ ചലനങ്ങളെ
പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളെ
സ്വപ്ന ശകലങ്ങളെ
പകൽ മായുന്നു കിളി പാറുന്നു
നിഴൽ രൂപങ്ങളെ
സ്വപ്ന ശകലങ്ങളെ
കാണാ കാലത്തിൻ ആഴങ്ങൾ നീന്തി
ഒരു സൗരഭം പൊതിയുന്നു