Anwar is a 2010 Malayalam movie directed by Amal Neerad. Kizhakku Pookkum song lyrics are done by Rafeeq Ahamed. The film music is composed by Gopi Sundar. The major casts in this movie are Prithviraj Sukumaran, Mamtha Mohandas, and so on. The song is sung by Shreya Ghoshal.
Kizhakku Pookkum Song Details
Song | Kizhakku Pookum |
Movie Name | Anwar |
Music | Gopi Sundar |
Lyrics | Rafeeq Ahamed |
Singers | Shreya Ghoshal |
Kizhakku Pookkum Song Lyrics
Kizhakku pookkum orukkinenthoru
chuka chukappaane
Puthukka pennin kavilil enthoru
thudu thuduppaaane
Enikkum nenchin karikkumayi
parannu vannoru maaran
Thudikkum kannil kinaavumayi
thiranju vannoru thozhan
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Kizhakku pookkum orukkinenthoru
chuka chukappaane
Puthukka pennin kavilil enthoru
thudu thuduppaaane
Enikkum nenchin karikkumayi
parannu vannoru maaran
Thudikkum kannil kanavumayi
thiranju vannoru thozhan
Khalbilethee...
khalbilethee...
khalbilethee khalbilethee khalbilethee
Poovaano poovaano...
ponnila veyilo ponnila veyilo
Thenoorum thenoorum
punchiriyaano
Alakal njoriyana
paalnilaavo paalnilaavo
Thenkinaavo naanamo
O... Pirishamaakum chiraku veeshi
Arumayaayini kurukuvaan..
Arumayaayini kurukuvaan
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Ninisa... ninisa ninisa...
ninisa... ninisa garisari sari garisari garisari
Ninisa... ninisa ninisa...
gamapani pama gamapani pamagari
gamapani pama gaa gamagarisani
Shawwaalin shawaalin
patturumaalil patturumaalil
poo thunnum poo thunnum
ambili pole
Mozhikal maunathin
Kasavu noolilil Kasavu noolilil
Kanakanoolil korkkuvaan
Aa.. Ariya manjin kuliru veenee
Karuka naambukal unaruvan
Karuka naambukal unaruvan
khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Oo... Kizhakku pookkum orukkinenthoru
chuka chukappaane... aha
Haay, Puthukkapennin kavililenthoru
thuduthuduppaaane
Enikkum nenchin karikkumai
parannu vannoru maaran
Thudikkum kannil kanaavumayi
thiranju vannoru thozhan haay..
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
chuka chukappaane
Puthukka pennin kavilil enthoru
thudu thuduppaaane
Enikkum nenchin karikkumayi
parannu vannoru maaran
Thudikkum kannil kinaavumayi
thiranju vannoru thozhan
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Kizhakku pookkum orukkinenthoru
chuka chukappaane
Puthukka pennin kavilil enthoru
thudu thuduppaaane
Enikkum nenchin karikkumayi
parannu vannoru maaran
Thudikkum kannil kanavumayi
thiranju vannoru thozhan
Khalbilethee...
khalbilethee...
khalbilethee khalbilethee khalbilethee
Poovaano poovaano...
ponnila veyilo ponnila veyilo
Thenoorum thenoorum
punchiriyaano
Alakal njoriyana
paalnilaavo paalnilaavo
Thenkinaavo naanamo
O... Pirishamaakum chiraku veeshi
Arumayaayini kurukuvaan..
Arumayaayini kurukuvaan
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Ninisa... ninisa ninisa...
ninisa... ninisa garisari sari garisari garisari
Ninisa... ninisa ninisa...
gamapani pama gamapani pamagari
gamapani pama gaa gamagarisani
Shawwaalin shawaalin
patturumaalil patturumaalil
poo thunnum poo thunnum
ambili pole
Mozhikal maunathin
Kasavu noolilil Kasavu noolilil
Kanakanoolil korkkuvaan
Aa.. Ariya manjin kuliru veenee
Karuka naambukal unaruvan
Karuka naambukal unaruvan
khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Oo... Kizhakku pookkum orukkinenthoru
chuka chukappaane... aha
Haay, Puthukkapennin kavililenthoru
thuduthuduppaaane
Enikkum nenchin karikkumai
parannu vannoru maaran
Thudikkum kannil kanaavumayi
thiranju vannoru thozhan haay..
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
Khalbilethee...
khalbilethee...
khalbilethee khalbilethee Khalbilethee
കിഴക്കു പൂക്കും ഒരുക്കിനെന്തൊരു
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിൻ കവിളിൽ എന്തൊരു
തുടു തുടുപ്പാണെ
എനിക്കും നെഞ്ചിൻ കരിക്കുമായി
പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കിനാവുമായി
തിരഞ്ഞു വന്നൊരു തോഴൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
കിഴക്കു പൂക്കും ഒരുക്കിനെന്തൊരു
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിൻ കവിളിൽ എന്തൊരു
തുടു തുടുപ്പാണെ
എനിക്കും നെഞ്ചിൻ കരിക്കുമായി
പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കിനാവുമായി
തിരഞ്ഞു വന്നൊരു തോഴൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
പൂവാണോ പൂവാണോ...
പൊന്നില വെയിലോ പൊന്നില വെയിലോ
തേനൂറും തേനൂറും
പുഞ്ചിരിയാണോ
അലകൾ ഞൊറിയണ
പാല്നിലാവോ പാല്നിലാവോ
തേൻകിനാവോ നാണമോ
ഓ... പിരിശമാകും ചിറകു വീശി
അരുമയായിനി കുറക്കുവാൻ..
അരുമയായിനി കുറക്കുവാൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
നിനിസ... നിനിസ നിനിസ...
നിനിസ... നിനിസ ഗരിസരി സരി ഗരിസരി ഗരിസരി
നിനിസ... നിനിസ നിനിസ...
ഗമപനി പമ ഗമപനി പമഗരി
ഗമപനി പമ ഗാ ഗമഗരിസനി
ശൗവാളിൻ ശൗവാളിൻ
പട്ടുറുമാലിൽ പട്ടുറുമാലിൽ
പൂ തുനും പൂ തുനും
അമ്പിളി പോലെ
മൊഴികൾ മൗനത്തിന്
കസവു നൂലിൽ കസവു നൂലിൽ
കനകനൂലിൽ കോർക്കുവാൻ
ആ... അറിയ മഞ്ഞിൻ കുളിരു വീണീ
കറുക നാമ്പുകൾ ഉണരുവാൻ
കറുക നാമ്പുകൾ ഉണരുവാൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
ഓ... കിഴക്കു പൂക്കും ഒരുക്കിനെന്തൊരു
ചുക ചുകപ്പാണെ.. ആഹാ
ഹായ്, പുതുക്കപ്പെണ്ണിൻ കവിളിലെന്തൊരു
തുടുതുടുപ്പാണെ
എനിക്കും നെഞ്ചിൻ കരിക്കുമായി
പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കനവുമായി
തിരഞ്ഞു വന്നൊരു തോഴൻ ഹയ്...
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
ഖല്ബിലെതീ...
ഖല്ബിലെതീ..
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിൻ കവിളിൽ എന്തൊരു
തുടു തുടുപ്പാണെ
എനിക്കും നെഞ്ചിൻ കരിക്കുമായി
പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കിനാവുമായി
തിരഞ്ഞു വന്നൊരു തോഴൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
കിഴക്കു പൂക്കും ഒരുക്കിനെന്തൊരു
ചുക ചുകപ്പാണെ
പുതുക്ക പെണ്ണിൻ കവിളിൽ എന്തൊരു
തുടു തുടുപ്പാണെ
എനിക്കും നെഞ്ചിൻ കരിക്കുമായി
പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കിനാവുമായി
തിരഞ്ഞു വന്നൊരു തോഴൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
പൂവാണോ പൂവാണോ...
പൊന്നില വെയിലോ പൊന്നില വെയിലോ
തേനൂറും തേനൂറും
പുഞ്ചിരിയാണോ
അലകൾ ഞൊറിയണ
പാല്നിലാവോ പാല്നിലാവോ
തേൻകിനാവോ നാണമോ
ഓ... പിരിശമാകും ചിറകു വീശി
അരുമയായിനി കുറക്കുവാൻ..
അരുമയായിനി കുറക്കുവാൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
നിനിസ... നിനിസ നിനിസ...
നിനിസ... നിനിസ ഗരിസരി സരി ഗരിസരി ഗരിസരി
നിനിസ... നിനിസ നിനിസ...
ഗമപനി പമ ഗമപനി പമഗരി
ഗമപനി പമ ഗാ ഗമഗരിസനി
ശൗവാളിൻ ശൗവാളിൻ
പട്ടുറുമാലിൽ പട്ടുറുമാലിൽ
പൂ തുനും പൂ തുനും
അമ്പിളി പോലെ
മൊഴികൾ മൗനത്തിന്
കസവു നൂലിൽ കസവു നൂലിൽ
കനകനൂലിൽ കോർക്കുവാൻ
ആ... അറിയ മഞ്ഞിൻ കുളിരു വീണീ
കറുക നാമ്പുകൾ ഉണരുവാൻ
കറുക നാമ്പുകൾ ഉണരുവാൻ
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
ഓ... കിഴക്കു പൂക്കും ഒരുക്കിനെന്തൊരു
ചുക ചുകപ്പാണെ.. ആഹാ
ഹായ്, പുതുക്കപ്പെണ്ണിൻ കവിളിലെന്തൊരു
തുടുതുടുപ്പാണെ
എനിക്കും നെഞ്ചിൻ കരിക്കുമായി
പറന്നു വന്നൊരു മാരൻ
തുടിക്കും കണ്ണിൽ കനവുമായി
തിരഞ്ഞു വന്നൊരു തോഴൻ ഹയ്...
ഖല്ബിലെതീ...
ഖല്ബിലെതീ...
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
ഖല്ബിലെതീ...
ഖല്ബിലെതീ..
ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ
Kizhakku Pookkum Song Video