Vettam is a 2004 Malayalam movie directed by Priyadarshan. Mazha thullikal pozhinjeedumee song lyrics are done by Beeyaar Prasad. The film music is composed by Berney Igantious. The major casts in this movie are Dileep, Bhavna Pani, Kalabhavan Mani, Innocent, Jagathy Sreekumar, and so on. The song is sung by M.G. Sreekumar.
Mazha Thullikal Pozhinjeedumee Song Details
Song | Mazha Thullikal Pozhinjeedumee |
Movie Name | Vettam |
Music | Berney Igantious |
Lyrics | Beeyaar Prasad |
Singers | M.G. Sreekumar and Sujatha |
Mazha Thullikal Pozhinjeedumee Song Lyrics
Mazha thullikal pozhinjeedumee naadan vazhi
Nananjodi en kuda keezhil nee vanna naal
kaatale nin eeran mudi cherunithen mel aakave
Neelun oree manpaathayil tholodu thol poyeelayo
Mazha thullikal pozhinjeedumee naadan vazhi
Nananjodi en kuda keezhil nee vanna naal
Idaraathae njan aa kaiyil kai cherkave
Mayil peeli paadum polae nokunnuvo ho
Thanukaathae mellae cherkum nerathum nee
Viraikunnu meiyum maarum verenthino
Aashichu njan thoraathoree poomaariyil moodattae naam
Mazha thullikal pozhinjeedumee naadan vazhi
Nananjodi en kuda keezhil nee vanna naal
Kudathumbil oorum neerpol kaneerumai
Vida cholli mookam neeyum maanjeedave
Kaarozhinja vaanin dhaham theerneedave
Vazhikonil shokam nilpu njan ekanai
Nee ethuvaan mohichu njan mazhayathumaa naal vaneedan
Mazha thullikal pozhinjeedumee naadan vazhi
Nananjodi en kuda keezhil nee vanna naal
Kaatale nin eeran mudi cherunithen mel aakave

മഴ തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുട കീഴിൽ നീ വന്ന നാൾ
കാറ്റാലെ നിൻ ഈറൻ മുടി ചേരുന്നിതെൻ മേൽ ആകവേ
നീളുന്ന ഒരീ മൺപാതയിൽ തോളോട് തോൾ പോയീലയോ
മഴ തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുട കീഴിൽ നീ വന്ന നാൾ
ഇടറാതെ ഞാൻ ആ കൈയിൽ കൈ ചേർക്കവേ
മയിൽ പീലി പാടും പോലെ നോക്കുന്നോ ഹോ
തണുക്കാതെ മെല്ലെ ചേർക്കും നേരത്തും നീ
വിറയ്ക്കുന്നു മെയ്യും മാറും വേറെന്തിനോ
ആശിച്ചു ഞാൻ തോരാത്തൊരീ പൂമാരിയിൽ മൂടട്ടെ നാം
മഴ തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി
നനഞ്ഞോടി എൻ കുട കീഴിൽ നീ വന്ന നാൾ
കുടത്തുമ്പിൽ ഊരും നീർപോൾ കണ്ണീരുമായി
വിട ചൊല്ലി മൂകം നീയും മാഞ്ഞീടവെ
കാറൊഴിഞ്ഞ വാനിൻ ദാഹം തീർനീടവേ
വഴിക്കോണിൽ ശോകം നിൽപ്പൂ ഞാൻ ഏകനായ്
നീ എത്തുവാൻ മോഹിച്ചു ഞാൻ മഴയത്തുമാ നാൾ വനിടാൻ

Mazha Thullikal Pozhinjeedumee Song Video