Vettam is a 2004 Malayalam movie directed by Priyadarshan. Oru kaathil ola njan kandeela song lyrics are done by Beeyaar Prasad. The film music is composed by Berney Igantious. The major casts in this movie are Dileep, Bhavna Pani, Kalabhavan Mani, Innocent, Jagathy Sreekumar, and so on. The song is sung by M.G. Sreekumar and Sujatha.
Oru Kaathil Ola Njan Kandeela Song Details
Song | Oru Kaathil Ola Njan Kandeela |
Movie Name | Vettam |
Music | Berney Igantious |
Lyrics | Beeyaar Prasad |
Singers | M.G. Sreekumar and Sujatha |
Oru Kaathil Ola Njan Kandeela Song Lyrics
Aeetha vu nara
Nilakada nee ku
Aeetha vu nara
Nilakada nee ku
Aeetha vu nara
Nilakada nee ku
Aeetha vu nara Dha...na...
Nisari sasa Nisari sasa
Dhanisa nini Dhanisa nini
Padhani dhadha Padhani dhadha
Mapadha papa Mapadha papa
Sani pama riga magarisa
Oru kadhil ola njan kandeela
Oru kadhil ola njan kandeela
Thiru thaali vechathum kandeela
Kalavaaniyaam kiliyae ortheela
Akale
Ee naadu raniyai thoneela
Puzha thozhi ennnapol thoneela
Ithil aaru lolayen ortheela
Pala naal
Thira ilakiya maaril neryathaal
Arayithiloru njanal othukinaal
Nura chithariya nopurangalaalae
Thozhi nee orukunnu
oru devi yai en gramathe
Njan ithintae theerathae
vana gopa balan akunnu
Kunu chaaru chillayil pookalum
Puthu then nukarnnu poombaatayum
Pani neer thanupezhum kaatin inbavum raagalabhavum
Oru kadhil ola njan kandeela
Thiru thaali vechathum kandeela
Kalavaaniyaam kiliyae ortheela
Akale
Pul karukakal neertha naambil thumbi vannathum
Paal thilachu thoovum thumba pookudangalum
Ilaneer ponthudupil
Nirayum thaen thanupum
Mulayai paadi yentho
Parayaan vembum eenam
Man vazhikalil manam than idariya mazha pon vayalilae veyil Manjalakalumai
Than thanuvodae nilaa van ezhuthiya kinaavin arumayil thodum
Kan niravukalai
Ithu njan arinjathin adhayamai athu nee arinjuen chodhyamo
Kadha nee paranjatho neru chonnatho maaya leelayo
Oru kadhil ola njan kandeela
Thiru thaali vechathum kandeela
Kalavaaniyaam kiliyae ortheela
Akale.......
Chandrika naru chaandhu chaarthum mulla muttavum
Raama naama geetham kelkum sandhya deepavum
Thozhu kai kindiyaalae
Kazhukum kaal thanupum
Kiliyai paatu paadum
Kavithan veena vaipum
Nal kadhakalil mayangi kavithayil unarnna kanavukal vidarnna chirakukalal
Ven mukilukal thodum en idariya manam pon mayilinum samam
Kan vidarukayai
Ithu nee paranjathal inalae chevi orthirunnu njan ennilae
Ithu njan arinjithen maanasathilum moogharaadhana
Oru kadhil ola njan kandeela
Thiru thaali vechathum kandeela
Kalavaaniyaam kiliyae ortheela
Akale
Thira ilakiya maaril neryathaal
Arayithiloru njanal othukinaal
Nura chithariya nopurangalaalae
Thozhi nee orukunnu oru devi yai en gramathe
Njan ithintae theerathae vana gopa balan akunnu

എത്താ വു നാരാ
നിലക്കട നീ കു
എത്താ വു നാരാ
നിലക്കട നീ കു
എത്താ വു നാരാ
നിലക്കട നീ കു
എത്താ വു നാരാ ധാ...നാ...
നീസരി സാസ നീസരി സാസ
ധാനിസ നീനീ ധാനിസ നീനീ
പാഥനി ദാദാ പാഥനി ദാദാ
മാപധ പാപ മാപധ പാപ
സനി പമ രീഗാ മഗരിസ
ഒരു കാതിൽ ഓല ഞാൻ കണ്ടീല
ഒരു കാതിൽ ഓല ഞാൻ കണ്ടീല
തിരു താലി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
ഈ നാട് റാണിയായി തോനീല
പുഴ തോഴി എന്നപോൾ തോനീല
ഇതിൽ ആര് ലോലയെൻ ഓർത്തീല
പല നാൾ
തിര ഇളകിയ മാറിൽ നേര്യത്താൽ
അരയിതിലൊരു ഞാനൽ ഒതുക്കിനാൽ
നുര ചിതറിയ നോപുരങ്ങളാലെ
തോഴി നീ ഒരുക്കുന്നു
ഒരു ദേവി യായി എൻ ഗ്രാമത്തെ
ഞാൻ ഇതിന്റെ തീരത്തെ
വന ഗോപ ബാലൻ ആകുന്നു
കുനു ചാരു ചില്ലയിൽ പൂക്കളും
പുതു തേൻ നുകർന്ന് പൂമ്പാറ്റയും
പനി നീര് തണുപ്പേഴും കാറ്റിന് ഇമ്പവും രാഗാലാപവും
ഒരു കാതിൽ ഓല ഞാൻ കണ്ടീല
തിരു താലി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ
പുൽ കറുകകൾ നീർത്ത നാമ്പിൽ തുമ്പി വന്നതും
പാൽ തിളച്ചു തൂവും തുമ്പ പൂക്കുടങ്ങളും
ഇളനീർ പൊന്തുടുപ്പിൽ
നിറയും തേൻ തണുപ്പും
മുലയായ് പാടി എന്തോ
പറയാൻ വെമ്പും ഈണം
മൺ വഴികളിൽ മനം തൻ ഇടറിയ മഴ പൊൻ വയലിലെ വെയിൽ മഞ്ഞലകളുമായി
തൻ തണുവോടെ നിലാ വൻ എഴുതിയ കിനാവിൻ അരുമയിൽ തോടും
കൺ നിറവുകളായി
ഇത് ഞാൻ അറിഞ്ഞതിൻ ആദ്യമായി അത് നീ അറിഞ്ഞുഎൻ ചോദ്യമോ
കഥ നീ പറഞ്ഞതോ നേര് ചൊന്നതോ മായ ലീലയോ
ഒരു കാതിൽ ഓല ഞാൻ കണ്ടീല
തിരു താലി വെച്ചതും കണ്ടീല
കളവാണിയാം കിളിയെ ഓർത്തീല
അകലെ.......
ചന്ദ്രിക നറു ചാന്തു ചാർത്തും മുല്ല മുറ്റവും
രാമ നാമ ഗീതം കേൾക്കും സാന്ധ്യ ദീപവും
തൊഴു കൈ കിണ്ടിയാലേ
കഴുകും കാൽ തണുപ്പും
കിളിയായി പാട്ടു പാടും
കവിതൻ വീണ വയ്പും
നൽ കഥകളിൽ മയങ്ങി കവിതയിൽ ഉണർന്ന കനവുകൾ വിടർന്ന ചിറകുകളാൽ
വെന്ന് മുകിലുകൾ തോടും എൻ ഇടറിയ മനം പൊൻ മയിലിനും സമം
കൺ വിടരുകയായി
ഇത് നീ പറഞ്ഞതാൽ ഇന്നലെ ചെവി ഓർത്തിരുന്നു ഞാൻ ennilae
ഇത് ഞാൻ അറിഞ്ഞിതൻ മാനസത്തിലും മൂകരാധന

Oru Kaathil Ola Njan Kandeela Song Video