Athiran is a 2019 Malayalam movie directed by Vivek. Pavizha mazhayee song lyrics are done by Vinayak Sasikumar. The film music is composed by P.S. Jayhari. The major casts in this movie are Fahad Fasil, Sai Pallavi, Renji Panikar, Nandhu, Prakash Raj, and so on. The song is sung by K.S. Harishankar.
Pavizha Mazhayee Song Details
Song | Pavizha Mazhayee |
Movie Name | Athiran |
Music | P.S. Jayhari |
Lyrics | Vinayak Sasikumar |
Singers | K.S. Harishankar |
Pavizha Mazhayee Song Lyrics
Dhoore oru mazhavillin ezhaam varnam pol
Thooval kavilinayil ninn maaya lavanyam
Inn en ida vazhiyil nin ommal kalthalam...
Meyaam swara jethiyil ee mownam vachaalam
Sandhya raagangal ettu paddunu bhumiyum vaanavum
Sakshi ayi bhavukangalekunu shaama meghangalum
Pavizha mazhayee... Nee peiyumo
Inn evale... ne moodumo
Ven pani mathi evalile malar oli azhagile naalangalil
En kanavukal vithariya thaaragangale kaanuvan kathu njan
Dhoore oru maravillin ezhaam varnam pol
Thuval kavilinayil ninn maaya lavanyam
Ararume thedatha thinul nambu thedi
Ararume kaanathora dhahangal pulki
Nee pokum dhooram nizhalayii njan vannidaam
Theerangal thedi chirakeri poyidaam
Madhuramoorum chiriyale nee priya sammadham moolumo
Manadhaaril azhi neeki nee enayaavaan porumo
Kalamakunna thonniyil nammal innitha cheravee
Peeli neerthuna oruayiram Jaalam ennil inn aakavee...
Pavizha mazhayee... Nee peiyumo
Inn evale... ne moodumo
Ven pani mathi ivalile malar oli azhagile naalangalil

ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാ ലാവണ്യം
ഇന്ന് എൻ ഇട വഴിയിൽ നിൻ ഓമൽ കാൽത്താളം...
മെയ്യാം സ്വര ജെതിയിൽ ഈ മൗനം വാചാലം
സാന്ധ്യ രാഗങ്ങൾ ഏറ്റു പാടുന്നു ഭൂമിയും വാനവും
സാക്ഷി ആയി ഭാവുകങ്ങളെകുന്നു ശാമ മേഘങ്ങളും
പവിഴ മഴയേ... നീ പെയ്യുമോ
ഇന്ന് ഇവളെ... നീ മൂടുമോ
വെൺ പനി മതി ഇവളിലെ മലർ ഒളി അഴകിലെ നാളങ്ങളിൽ
എൻ കനവുകൾ വിതറിയ താരാഗങ്ങളെ കാണുവാൻ കാത്തു ഞാൻ
ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണം പോൽ
തൂവൽ കവിളിണയിൽ നിൻ മായാ ലാവണ്യം
ആരാരുമേ തേടാത്ത തിൻ ഉൾ നാമ്പ് തേടി
ആരാരുമേ കാണാത്തോരാ ദാഹങ്ങൾ പുൽകി
നീ പോകും ദൂരം നിഴലായി ഞാൻ വന്നിടാം
തീരങ്ങൾ തേടി ചിറകേറി പോയിടാം
മധുരമൂറും ചിരിയാലെ നീ പ്രിയ സമ്മതം മൂളുമോ
മനതാരിൽ ആഴി നീക്കി നീ ഇണയാവാൻ പോരുമോ
കാലമാകുന്ന തോണിയിൽ നമ്മൾ ഇന്നിതാ ചേരവേ
പീലി നീർത്തുന്ന ഒരുആയിരം ജാലം എന്നിൽ ഇന്ന് ആകവേ...

Pavizha Mazhayee Song Video