Song : Chanchala Druthapada... Movie : Ishtam [ 2001 ] Director : Sibi Malayil Lyrics : Kaithapram Music : Mohan Sithara Singers : KS Chithra & Chorus
Click Here To See Lyrics in Malayalam Font
ആ.... നാനാ ധിരിന നാന ധിരിന.....
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
നാനാ ധിരിന നാനാ ധിരിനാ.....
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
സുന്ദരതര ഹരിഗീതം ഹരിതഗീതം
വധുവൊരുങ്ങി പ്രിയനൊരുങ്ങി
മധുരരാമഴപെയ്തൊഴുകി
എവിടേ.......
പൊന്നഴകിനുമഴകാം മാധവമേ
നിന് കുമ്പിളില്‍ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം
ഇവിടെ വിടരുമീ പ്രണയമലരിതള്
മദനപല്ലവമല്ലോ
ഇവിടെയൊഴുകുമീ മൃദുലലഹരിയില്‍
ആത്മമഞ്ജരിയല്ലോ
ഇവിടെ നിറയും ജീവരാഗം പൊന്‍ കിനാവിന്
പുളകമല്ലോ
നിറപറനിറയെ ശ്രീ നിറയുകയായി
മംഗളമേളമിതാ
നിരിസനിപാ മനിപമരി നിസരിമപ
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം
വധുവൊരുങ്ങി പ്രിയനൊരുങ്ങി
മധുരരാമഴപെയ്തൊഴുകി
എവിടേ.......
പൊന്നഴകിനുമഴകാം മാധവമേ
നിന് കുമ്പിളില്‍ നിറയും സ്വരമെവിടെ
താം തനനന തനനന ത്രിതല ജതികളുടെ
ചഞ്ചല ദ്രുതപദതാളം സുകൃതതാളം
ഓ സുന്ദരതര ഹരിഗീതം ഹരിത ഗീതം
Aa.... Naanaa dhirina naana dhirina.....
Chanchala druthapadathaalam sukruthathaalam
naanaa dhirina naanaa dhirinaa.....
Chanchala druthapadathaalam sukruthathaalam
sundarathara harigeetham harithageetham
vadhuvorungi priyanorungi
madhuraraamazhapeythozhuki
evite.......
Ponnazhakinumazhakaam maadhavame
ninu kumpililu nirayum svaramevite
thaam thananana thananana thrithala jathikalute
chanchala druthapadathaalam sukruthathaalam
o sundarathara harigeetham haritha geetham
ivite vitarumee pranayamalarithalu
madanapallavamallo
iviteyozhukumee mrudulalahariyilu
aathmamanjjariyallo
ivite nirayum jeevaraagam ponu kinaavinu
pulakamallo
niraparaniraye shree nirayukayaayi
mamgalamelamithaa
nirisanipaa manipamari nisarimapa
chanchala druthapadathaalam sukruthathaalam
o sundarathara harigeetham haritha geetham
vadhuvorungi priyanorungi
madhuraraamazhapeythozhuki
evite.......
Ponnazhakinumazhakaam maadhavame
ninu kumpililu nirayum svaramevite
thaam thananana thananana thrithala jathikalute
chanchala druthapadathaalam sukruthathaalam
o sundarathara harigeetham haritha geetham